Eastern Railway eviction drive 2026

ചെങ്കൊടികൾ ഉയർന്നു, ബുൾഡോറുകൾ പിൻവാങ്ങി: ജാദവ്പൂരിലെ ബുൾഡോസർ രാജിനെ പ്രതിരോധിച്ച് സിപിഐ എം

ജാദവ്പൂരിലെ തെരുവു കച്ചവടക്കാർ ഭയന്നിരിക്കുകയായിരുന്നു. രാത്രിയുടെ മറവിൽ അവരുടെ ഉപജീവനമാർഗങ്ങളെ ഞെരിച്ചമർത്തി ബുൾഡോസറുകൾ പായുന്നത് ഭയമായി അവരുടെ ഉള്ളിൽ വിറങ്ങലിച്ചു....