വിനോദ സഞ്ചാരികളുടെ മനം കവര്‍ന്ന് റാണിപുരം മലനിരകൾ
കാസർകോട് ജില്ലയിലെ റാണിപുരം മലനിരകൾ വിനോദ സഞ്ചാരികളുടെയും സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരുടെയും പ്രിയ സങ്കേതമാകുന്നു. പ്രകൃതി ഭംഗിയും വനമധ്യത്തിലെ പുൽമേടുകളും സുഖകരമായ കാലാവസ്ഥയുമാണ് പ്രധാന ആകർഷണം. റാണിപുരത്തിന്റെ ...