കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും ,കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യം ; നീതി ആയോഗ്
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് നീതി ആയോഗ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തിര....