Rupee; റെക്കോഡ് താഴ്ച; രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
ആഗോള വിപണിയിൽ വീണ്ടും ചരിത്ര തകർച്ച നേരിട്ട് ഇന്ത്യൻ രൂപ. നിലവിൽ ഒരു ഡോളറിന് 81.52 എന്നതാണ് വിനിമയ നിരക്ക്. തകർച്ച തടയാൻ ആർബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് ...
ആഗോള വിപണിയിൽ വീണ്ടും ചരിത്ര തകർച്ച നേരിട്ട് ഇന്ത്യൻ രൂപ. നിലവിൽ ഒരു ഡോളറിന് 81.52 എന്നതാണ് വിനിമയ നിരക്ക്. തകർച്ച തടയാൻ ആർബിഐ രംഗത്തിറങ്ങിയാലും എളുപ്പമായിരിക്കില്ലെന്നാണ് ...
രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു. മൈനസ് 7.3 ശതമാനമാണ് 2020-21 വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക്. 40 വര്‍ഷത്തിലെ ഏറ്റവും മോശമായ വളര്‍ച്ച നിരക്കാണ് രേഖപ്പെടുത്തിയത്. കൊവിഡ് ...
പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെക്കാള്‍ താഴെയെന്ന് കണക്കുകള്‍. ബംഗ്ലാദേശിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആളോഹരി വരുമാനം 2,227 ഡോളറായി ഉയര്‍ന്നതോടെയാണ് ഇന്ത്യ പിറകിലേക്ക് പോയത്. 1,947.417 ...
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് നീതി ആയോഗ്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യമെന്നും നീതി ആയോഗ് നിര്‍ദേശിച്ചു. ...
അവധി ദിനങ്ങളിലും ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമായി. പുതുക്കിയ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്‍ എന്നിവ മാറി കൊടുക്കാനുമാണ് ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത്. ശമ്പളം ...
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നു സമ്മതിച്ചു കേന്ദ്ര സർക്കാർ. ജി എസ് ടി വിഹിതം സംസ്ഥാനങ്ങൾക്ക് നൽകാൻ പോലും പ്രതിസന്ധി.വരും മാസങ്ങളിൽ വിഹിതം നൽകാൻ കഴിയാതെ വരുമെന്ന് ...
പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചു പിടിക്കാൻ മോദി സർക്കാർ തടസം നിന്നെന്ന് റിസർവ് ബാങ്ക് മുൻ ഗവർണ്ണർ ഉർജിത് പട്ടേൽ. പാപ്പർ ചട്ടങ്ങളിൽ മോദി സർക്കാർ കൊണ്ട് ...
രാജ്യത്തെ പൊതുകടം വർധിക്കുമെന്ന് എസ്ബിഐയുടെ പഠന റിപ്പോർട്ട്. ആഭ്യന്തര ഉല്പാദനത്തിന്റെ 87.6 ശതമാനം പൊതുകടമായിരിക്കുമെന്നും റിപ്പോർട്ട്. കോവിഡ് സാമൂഹ്യവ്യാപനം തടയാനുള്ള അടച്ചിടൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തകർത്തു. ...
സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി വീണ്ടും റിസർവ് ബാങ്കിലെ പണമെടുക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. സർക്കാരിൽനിന്ന് ആർബിഐ വാങ്ങിയ കടപത്രങ്ങൾക്ക് ലഭിച്ച പലിശ വരുമാനത്തിലാണ് ഇക്കുറി സർക്കാരിന്റെ കണ്ണ്. ...
മാന്ദ്യത്തിലായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ കോവിഡും അടച്ചുപൂട്ടലും കനത്ത മുരടിപ്പിലേക്കും തകര്‍ച്ചയിലേക്കും നയിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നടപ്പുവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച 1.9 ശതമാനമായി ചുരുങ്ങുമെന്ന ഐഎംഎഫ് നിഗമനം ...
2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ ഐഎംഎഫ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണി പൂര്‍ണമായും ...
കോവിഡ്-19ന് പിന്നാലെയുള്ള അസംസ്‌കൃത എണ്ണവിലയിടിവും യെസ് ബാങ്ക് പ്രതിസന്ധിയും രാജ്യത്തെ ഓഹരിവിപണിയെ തകര്‍ത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. നിക്ഷേപകരുടെ ഏഴുലക്ഷം കോടി രൂപ ...
രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം നടപ്പുസാമ്പത്തികവര്‍ഷം പകുതിയായി കുറയുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാമ്പത്തികസര്‍വേ. സമ്പദ്വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലാണെന്ന് അടിവരയിടുന്ന കണക്കുകളാണ് ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വേയിലുള്ളത്. ...
ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്
എട്ട് ഭാഗങ്ങളിലായി 146 വകുപ്പിലൂടെ വിശദീകരിക്കുന്ന 14 അധ്യായവും അനുബന്ധങ്ങളുമടങ്ങുന്നതാണ് എഫ്ആര്‍ഡിഐ ബില്‍
ഭാരം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതി വേണ്ടന്ന് വച്ചാല്‍ മതി
ശാഖകളുടെയും എടിഎമ്മുകളുടെയും പേരുകൾ മാറ്റിത്തുടങ്ങി
റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റാത്തതിനാല്‍ വായ്പാ പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ല.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE