ed ul fitr

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

റമസാൻ വ്രതത്തിന് പര്യവസാനം കുറിച്ച് കൊണ്ട് മാസപ്പിറവി കണ്ടു. ഇതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. കോഴിക്കോട് കപ്പക്കൽ....