ED

ദില്ലി മദ്യനയ അഴിമതി കേസ്; കവിതയുടെ അറസ്റ്റിനെതിരെ കെടി റാമറാവു

ബിആര്‍എസ് എംഎല്‍സിയായ കെ കവിതയെ ട്രാന്‍സിറ്റ് വാറന്‍ഡ് ഇല്ലാതെ അറസ്റ്റ് ചെയ്തതിന് എതിരെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി റാമറാവു....

മസാല ബോണ്ട്; തോമസ് ഐസക്കിനോട് ഹാജരാകാൻ നിർദേശിക്കണമെന്ന് ഇ ഡി ഹൈക്കോടതിയിൽ

മസാല ബോണ്ടിനെതിരായ അന്വേഷണത്തിൻ്റെ ഭാഗമായി തോമസ് ഐസക്കിനോട്  ഹാജരാകാൻ നിർദ്ദേശിക്കണമെന്ന് ഇ ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹാജരായാൽ അറസ്റ്റ് ചെയ്യില്ലെന്ന്....

ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ. ഐപിസി സെക്ഷൻ 174 അനുസരിച്ചാണ് ഇഡി കോടതിയെ സമീപിച്ചത്. ആദ്യ....

പേടിഎമ്മിനെതിരെ ഇ ഡി; ഫാസ്ടാഗ്, ടോപ് അപ് സേവനങ്ങള്‍ക്ക് ഫെബ്രുവരി 29 മുതല്‍ വിലക്ക്

പേടിഎമ്മിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചു, നിക്ഷേപങ്ങളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചു, തുടങ്ങിയുള്ള....

കിംഗ് ഖാന്റെ മകനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത വാങ്കഡെയ്ക്ക് തിരിച്ചടി; അടുത്ത അടി ഇഡി വക

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത എന്‍സിബി മുന്‍ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക്....

ഏതെങ്കിലും ബിജെപി നേതാക്കളുടെ അടുത്തേക്ക് ഇ ഡി പോയിട്ടുണ്ടോ? സമരവേദിയില്‍ കപില്‍ സിബല്‍

കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ദില്ലി സമരത്തില്‍ വേദി പങ്കിട്ട് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും സമാജ്‌വാദി പാര്‍ട്ടി എം പിയുമായ കപില്‍....

മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരാകണം

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം. ഫെബ്രുവരി 17-നാണ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം....

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാള്‍ ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

ദില്ലി മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്നും ഹാജരാകില്ല. തുടര്‍ച്ചയായ അഞ്ചാം....

ഹേമന്ദ് സോറന്‍ റിമാന്‍ഡില്‍; ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ പരിഗണിക്കും

ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും....

മുന്‍മന്ത്രി കെ ബാബുവിന്‍റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

മുന്‍മന്ത്രി കെ ബാബുവിന്‍റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.....

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ബാങ്ക് പ്രസിഡന്റുമായ എന്‍ ഭാസുരാംഗന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇ ഡി കണ്ടുകെട്ടി. 1.02....

ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പ്; ഓഫീസുകളിലും ഉടമയുടെ വീടുകളിലും ഇ ഡി റെയ്ഡ്

ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പില്‍ ഓഫീസുകളിലും ഉടമയുടെ വീടുകളിലും ഇ ഡി റെയ്ഡ്. തൃശൂര്‍ ആറാട്ടുപുഴ ആസ്ഥാനമായുള്ള കമ്പനി നടത്തിയത് 1630....

കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രം, ഇഡിയുടേത് രാഷ്ട്രീയ നീക്കം: ഡോ. തോമസ് ഐസക്

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ധനമന്ത്രി തോമസ് ഐസകിന് സമന്‍സയച്ചതായി ഇഡി. ഈ മാസം 12....

ദില്ലി മദ്യനയ അഴിമതിക്കേസ്; കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. മുന്‍കൂര്‍ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം.....

ദില്ലി മദ്യനയ അഴിമതി; അരവിന്ദ് കെജരിവാളിന് വീണ്ടും ഇഡി നോട്ടീസ്

ദില്ലി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. മദ്യനയ കേസിലാണ് അരവിന്ദ്....

ഇഡി സമൻസ്; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിക്കും

ഡോ. ടിഎം തോമസ് ഐസകും കിഫ്ബിയും നൽകിയ അപ്പീൽ ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നാളെ പരിഗണിക്കും ALSO READ:....

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് കുരുക്ക്: 508 കോടി കൈപ്പറ്റിയെന്ന് ഇ ഡി

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ,  ഛത്തീസ്ഗഡില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി ഭൂപേഷ്....

കൈക്കൂലിയായി ലക്ഷങ്ങള്‍; രാജസ്ഥാനില്‍ ഇഡി ഉദ്യോഗസ്ഥര്‍ പിടിയില്‍

രാജസ്ഥാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യാഗസ്ഥര്‍ കൈക്കൂലി കേസില്‍ കസ്റ്റഡിയിലായി. ഇടനിലക്കാരില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ വാങ്ങുന്നതിനിടയിലാണ് രണ്ട് ഉദ്യോഗസ്ഥരെ....

ചോദ്യപേപ്പര്‍ ചോര്‍ച്ച: രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍റെ മക്കൾക്ക് ഇഡി നോട്ടീസ്

സർക്കാർ സ്‌കൂൾ അധ്യാപക നിയമനത്തിനുള്ള പരീക്ഷാപേപ്പർ ചോർച്ചയിൽ  രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍റെ മക്കള്‍ക്ക് ഇ ഡിയുടെ നോട്ടീസ്. ഗോവിന്ദ് സിങ്....

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇഡി നോട്ടീസ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇഡി നോട്ടീസ്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ്. നവംബർ രണ്ടിന് മുൻപ്....

അശോക് ഗെഹ്‌ലോട്ടിന്റെ മകന് ഇ ഡി സമന്‍സ്; രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയില്‍ റെയ്‌ഡ്

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇഡിയുടെ റെയ്ഡ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിങ്....

വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദ കേസ്; സന്തോഷ്‌ ഈപ്പന്റെയും സ്വപ്ന സുരേഷിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌മെന്റ്‌ ഡയറക്ടറേറ്റ്‌. 5.38 കോടിയുടെ സ്വത്താണ്‌ കണ്ടുകെട്ടിയത്‌. സന്തോഷ്‌ ഈപ്പന്റെ വീട്‌....

Page 2 of 10 1 2 3 4 5 10