സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്: മന്ത്രി വി ശിവന്‍കുട്ടി
പൊതു വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത് ഇടതു സര്‍ക്കാരിന്റെ ചരിത്രപരമായ നേട്ടമാണന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി. സാമൂഹ്യ പ്രതിബദ്ധതയോട് കൂടിയുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ...