Education and career

സാമ്പത്തിക അനിശ്ചിതത്വത്തിൽ നിന്ന് ആറു ലക്ഷം വരെ വരുമാനത്തിലേക്ക്: അറിയാം ജെൻ സീയുടെ കരിയർ വിജയ രഹസ്യങ്ങൾ

അതി വേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ, സാമ്പത്തിക അനിശ്ചിതത്വം, തൊഴിൽ സങ്കല്പങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ ഇവ സൃഷ്ട്ടിക്കുന്ന നിരവധി വെല്ലുവിളികൾക്കിടയിലാണ് ജനറേഷൻ Z....

ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ വെള്ളവും ഭക്ഷണവും നല്‍കി; പത്ത് വയസുകാരനെ ചേർത്ത് പിടിച്ച് ഇന്ത്യന്‍ ആര്‍മി, പഠന ചെലവ് ഏറ്റെടുത്തു

ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്നതിനിടയില്‍ പഞ്ചാബിലെ ഗ്രാമത്തില്‍ സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത പത്തുവയസുകാരന്റെ പഠന ചിലവ് ഏറ്റെടുത്ത് ഇന്ത്യന്‍ ആര്‍മി.....

കെ എ എസ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 09: വിജ്ഞാപനം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെഎഎസ്) രണ്ടാം വിജ്ഞാപനം പിഎസ്‍സി പ്രസിദ്ധീകരിച്ചു. മൂന്ന് വിഭാഗങ്ങളിലായാണ് വിജ്ഞാപനം. ഒറ്റഘട്ടമായി നടത്തുന്ന പ്രാഥമിക പരീക്ഷ....

വിജ്ഞാന പത്തനംതിട്ട: വീട്ടിലിരുന്ന് 35,000 രൂപ സമ്പാദിക്കാം; 100% തൊഴിൽ സാധ്യത, ഉടൻ അപേക്ഷിക്കാം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ മേഖലകളിൽ ഒന്നാണ് ഇ-കൊമേഴ്സ് മേഖല. ഈ മേഖലയിൽ പരിശീലനം നേടുന്നതിനും അതുവഴി പ്രതിമാസം....

വീട്ടിലിരുന്ന് 35,000 രൂപ വരെ സമ്പാദിക്കാം; ജോലിക്കായി ഉടൻ അപേക്ഷിക്കാം

പത്തനംതിട്ട: വേണ്ടത്ര പരിശീലനം ലഭിച്ചാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച തൊഴിൽ മേഖലകളിൽ ഒന്നാണ് ഈ കൊമേഴ്സ്. ഈ കൊമേഴ്സ്....

എസ്എസ്‌സി ജിഡി പരീക്ഷ ഫെബ്രുവരിയില്‍; സിറ്റി സ്ലിപ് വരുന്ന സമയം അറിയാം

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) നടത്തുന്ന ജിഡി പരീക്ഷ ഫെബ്രുവരിയിൽ നടക്കും. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (CAPF), SSF....

ഒരു ലക്ഷം തൊഴിൽ സാധ്യതകൾ ഒരുക്കാൻ സൺ എഡ്യൂക്കേഷൻ സെന്റർ

തിരുവനന്തപുരം: കേരളത്തിലെ നമ്പർ 1 സ്കില്ലിങ് വിദ്യാഭ്യാസ സ്ഥാപനമായ സൺ എഡ്യൂക്കേഷന്റെ, 25-ാം വാർഷികം ആഘോഷിക്കുകയും നാട്ടിൽ നല്ലൊരു ജോലി....

കേരള ബിഫാം ലാറ്ററൽ; 16 വരെ അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ / സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ 2024-25 അധ്യയനവർഷത്തെ ബിഫാം ലാറ്ററൽ എൻട്രിക്കുള്ള പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം. www.cee.kerala.gov.in....

ഫാഷൻ ടെക്നോളജിയുടെ ലോകത്തേക്ക് പറക്കാം; നിഫ്റ്റിൽ ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും അപേക്ഷിക്കാം: അവസാന തീയതി ജനുവരി 6

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) 19 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്/ടെക്നോളജി/മാനേജ്മെൻറ് മേഖലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ....

കേരളാ സർക്കാറിന്‍റെ സി-ആപ്റ്റിൽ ഡി​പ്ലോ​മ കോ‍ഴ്സുക‍ളിലേക്ക് അപേക്ഷിക്കാം

സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര​ള സ്റ്റേ​റ്റ് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്​​ഡ് പ്രി​ന്‍റി​ങ് ആ​ൻ​ഡ്​​​ ട്രെ​യി​നി​​ങ്ങി​ന്‍റെ (സി-​ആ​പ്​​റ്റ്. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ട്രെ​യി​നി​ങ്​ ഡി​വി​ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന....

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു; അവസാന രജിസ്ട്രേഷൻ നാളെ

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (നഴ്‌സിങ്) കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു. mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് നടപടികൾ തുടങ്ങിയത്.....

ഗേറ്റ് പരീക്ഷക്ക് ഇനിയും അപേക്ഷിച്ചില്ലേ? സാരമില്ല തീയതി നീട്ടിയിട്ടുണ്ട്, വിശദ വിവരങ്ങൾ അറിയാം…

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന് (ഗേറ്റ് 2025) പരീക്ഷയുടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടി. പിഴതുകയോടെ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട....