ചരിത്രം കുറിച്ച് വിദ്യാഭ്യാസ വകുപ്പ്; 12 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ ഇനി ഓണ്‍ലൈനിലും
മുഴുവന്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍ റിസോഴ്‌സുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.....
മുഴുവന്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍ റിസോഴ്‌സുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.....
തീരദേശത്തെ നിരക്ഷരത ഇല്ലാതാക്കാനുള്ള അക്ഷരസാഗരം പദ്ധതിവഴി ഇതുവരെ 6683 പേർ സാക്ഷരരായി....
ആദ്യഘട്ട മുല്യ നിർണയം ഏപ്രിൽ 13ന് അവസാനിക്കും....
2011 - 12 മുതൽ 2015-16 വരെയുള്ള 5 വർഷങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ തസ്തിക നിർണയം നടത്തിയിരുന്നില്ല....
തിരുവനന്തപുരം : ഇന്റേണല്‍ അസസ്‌മെന്റ് സംബന്ധിച്ച ആക്ഷേപം പരിശോധിക്കാന്‍ അക്കാദമിക് ഓഡിറ്റിംഗ് നടത്തും. പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്നും ശുപാര്‍ശ.....
സ്വാശ്രയ കോളജുകളില്‍ പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ട്....
മോശം സാഹചര്യത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത് എന്നും സര്‍വകലാശാല....