Education Minister

സമഗ്രമായ പാഠ്യ പദ്ധതി പരിഷ്കരണത്തിന്‍റെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്

സമഗ്രമായ പാഠ്യ പദ്ധതി പരിഷ്കരണത്തിന്‍റെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപീകരിച്ചു.....

സൈനിക് സ്കൂളിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണും; മന്ത്രി വി ശിവൻകുട്ടി

ക‍ഴക്കൂട്ടം സൈനിക് സ്കൂളിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ശമ്പളവും പെൻഷനും മുടങ്ങിയ സൈനിക് സ്കൂളിലെ....

വ്യവസായ വികസനം വഴി സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: വി. ശിവന്‍കുട്ടി

വ്യവസായ വികസനം വഴി സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴിലും വിദ്യഭ്യാസവും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത....

സമൂഹത്തിലെ സമസ്ത മേഖലയുടെയും സഹകരണം കൊണ്ടാണ് കൊവിഡ് കാലത്തും കേരളത്തിൽ വിദ്യാഭ്യാസത്തിന് പുതുവഴി തെളിക്കാനായതെന്ന് മന്ത്രി ശിവൻകുട്ടി

കൊവിഡ് 19 കാലത്ത് കേരളത്തിന്റെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയായെന്ന്‌ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ....

സ്‌കൂള്‍ വിദ്യാഭ്യാസ മികവിന്റെ സൂചികയില്‍ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരം: മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ വിദ്യാഭ്യാസ മികവിന്റെ സൂചികയില്‍ കേരളം വീണ്ടും ഒന്നാം ശ്രേണിയില്‍ എത്തിയതിനെ അഭിമാനത്തോടെ കാണുന്നുവെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍മന്ത്രി വി....

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഊർജ ഓഡിറ്റ് പദ്ധതി മാതൃകാപരം : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിലെ എല്ലാ സർക്കാർ സ്കൂളുകളുടെയും ഊർജ്ജ ഓഡിറ്റ് പൂർത്തിയാക്കി. എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹായത്തോടെയായിരുന്നു ഓഡിറ്റ്. കാട്ടാക്കട....

മിശ്ര പാഠ്യരീതി; യുജിസി നിർദേശം ധൃതിയിൽ നടപ്പിലാക്കാൻ പാടില്ല: മന്ത്രി ഡോ. ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓരോ കോഴ്സിന്റെയും 40 ശതമാനം ഓൺലൈനായും ബാക്കി 60 ശതമാനം ക്ലാസ്സ്റൂം പഠനമായി നടത്തുവാനുള്ള യുജിസി....

സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ (ഡിജിറ്റല്‍) ആയി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കെ. ശിവന്‍കുട്ടി....

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച് 19 ന് പൂര്‍ത്തിയാക്കും: മന്ത്രി വി ശിവന്‍കുട്ടി

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച് ജൂണ്‍ 19 ന് പൂര്‍ത്തിയാക്കുമെന്ന്....

2021-22 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 നു തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

2021-22 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 നു തന്നെ ആരംഭിക്കുന്നതാണെന്ന് വിദ്യാഭ്യസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ്....

കേരളത്തെ വിജ്ഞാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു

കേരളത്തെ വിജ്ഞാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഏറ്റവും അഭിമാനവും സന്തോഷവും തോന്നുന്ന വകുപ്പുകളാണ് ലഭിച്ചതെന്നും....

‘നമ്മുടെ വിദ്യാലയങ്ങള്‍ മാറിയ കഥ’ മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

ഇടതുപക്ഷം അധികാരത്തിലെത്തിയ ശേഷം വിപ്ലവകരമായ മാറ്റങ്ങള്‍ കൈവരിച്ച മേഖലയാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം. അടിസ്ഥാന സൗകര്യങ്ങളില്‍ ദേശീയ അന്തര്‍ ദേശീയ....

അ​ഴി​മ​തി ആ​രോ​പ​ണം; അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ മൂ​ന്നാം നാ​ള്‍ മ​ന്ത്രി രാ​ജി​വ​ച്ചു

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ മൂ​ന്നാം നാ​ള്‍ ബി​ഹാ​റി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​ച്ചു. മേ​വാ​ലാ​ല്‍ ചൗ​ധ​രി ആ​ണ് നി​യ​മ​ന അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ....

അധ്യാപകൻ നല്ല വിദ്യാർഥികൂടിയാകണം – സി രവീന്ദ്രനാഥ് എഴുതുന്നു

ഇന്ന്‌ അധ്യാപകദിനമാണ്‌. ഡോ. സർവേപ്പിള്ളി രാധാകൃഷ്‌ണനെ ഓർത്തുകൊണ്ടാണ്‌ നാം ഇൗ ദിനം ആചരിക്കുന്നത്‌. സമൂഹത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ അധ്യാപകരിലാണ്‌.....

പാഠപുസ്തകത്തില്‍ മഹാബലിയെ വികൃതമായി ചിത്രീകരിച്ചെന്ന് വ്യാജ പ്രചാരണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിൽ മഹാബലിയുടെ രൂപം കുട്ടികളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം വികൃതമായി അച്ചടിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ....

Page 1 of 21 2