Education

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തില്‍ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല; ഒക്ടോബര്‍ രണ്ടിന് കൊല്ലത്ത് നിലവില്‍വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല കൊല്ലത്ത് ഒക്ടോബര്‍ രണ്ടിന് നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ....

ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും അടുത്ത നൂറ് ദിവസത്തിനുളളില്‍ വരാന്‍ പോകുന്നത് സമൂലമായ പരിവര്‍ത്തനം

തിരുവനന്തപുരം: ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും അടുത്ത നൂറ് ദിവസത്തിനുളളില്‍ വരാന്‍ പോകുന്നത് സമൂലമായ പരിവര്‍ത്തനം. വരുന്ന നൂറുദിവസങ്ങളില്‍ 153....

സര്‍വകലാശാലാ പ്രവേശനത്തിന് അടുത്തവര്‍ഷം മുതല്‍ ഒറ്റ പരീക്ഷയെന്ന് ഉന്നത വിദ്യാഭ്യസ സെക്രട്ടറി

ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശ പ്രകാരം സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷ അടുത്ത അക്കാദമിക് സെഷനിൽ....

സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു

എ.പി.ജെ. അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജൂലൈ ഒന്നുമുതൽ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് വ്യാപനപശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട്....

രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍; സമയ ക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല

നാളെ മുതല്‍ വിക്ടേ‍ഴ്സ് ചാനലില്‍ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ്....

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്ന് മുതല്‍; ക്ലാസുകള്‍ വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴി

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്ന് മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയുളള ക്ലാസുകള്‍ വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴിയാവും സംപ്രേക്ഷണം ചെയ്യുക. വീട്ടില്‍....

സര്‍വകലാശാലകള്‍ക്ക് യുജിസി മാര്‍ഗരേഖ; ക്ലാസുകള്‍ ഓഗസ്തില്‍, പുതിയ കോഴ്‌സിലേക്ക് പ്രവേശനം സെപ്തംബറില്‍

കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമായി നിര്‍ത്തിവച്ച യൂണിവേഴ്‌സിറ്റികളിലെ ക്ലാസുകള്‍ ആഗസ്ത് സെപ്തംബര്‍ മാസങ്ങളില്‍ ആരംഭിക്കാമെന്ന് യൂണിവേഴ്‌സിറ്റികള്‍ക്ക് യുജിസി....

സർവ്വകലാശാലാ പരീക്ഷകൾ നടത്തുന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ നിര്‍ദേശം

സർവ്വകലാശാലാ പരീക്ഷകൾ മെയ് 11 മുതൽ നടത്താനാകുമോ എന്ന് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി. മെയ്....

സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും; ഫലപ്രഖ്യാപനം മെയ് ആദ്യവാരം

സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി വിഎച്ച്എസ്സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13 ലക്ഷം കുട്ടികള്‍ ആണ് പരീക്ഷ എ‍ഴുതുക. കൊരോണയുടെ....

പിഎസ്‌സി: 250 തസ്തികകളിലേക്ക് ഇന്ന് അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി വിജ്ഞാപനംചെയ്‌ത 250 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ലാസ്റ്റ് ഗ്രേഡ്, എസ്ഐ, എൽപി/യുപി അസിസ്റ്റന്റ്, സ്റ്റാഫ്....

കേരളത്തിലെ വിദ്യാഭ്യാസരംഗം പുത്തനുണർവ്വിന്റെ കുതിച്ചുചാട്ടത്തില്‍

കഴിഞ്ഞ 3 വർഷക്കാലമായി കേരളത്തിലെ വിദ്യാഭ്യാസരംഗം പുത്തനുണർവ്വിന്റെ കുതിച്ചുചാട്ടത്തിലാണ്. ഭൗതിക തലത്തിലും അക്കാദമിക തലത്തിലും സമാനതകളില്ലാത്ത പുരോഗതിയാണ് വിദ്യാഭ്യാസ മേഖല....

വയനാടിന്‌ പാക്കേജ്‌; ബത്തേരി സർവജന സ്‌കൂൾ വികസനത്തിന്‌ രണ്ട്‌ കോടി രൂപ

വയനാട്‌: ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ അടിസ്ഥാന വികസനത്തിന്‌ മന്ത്രി സി രവീന്ദ്രനാഥ്‌ രണ്ട്‌ കോടിരൂപ പ്രഖ്യാപിച്ചു.....

രാജ്യത്താദ്യമായി നിതി ആയോഗ് നടത്തിയ പഠനത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമേഖല ഒന്നാം സ്ഥാനത്ത്; സ്‌കൂള്‍ വിദ്യാഭ്യാസ ഗുണമേന്മാ സൂചികയില്‍ 82.17 സ്‌കോറാണ് കേരളത്തിന്

രാജ്യത്താദ്യമായി നിതി ആയോഗ് നടത്തിയ പഠനത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമേഖല ഒന്നാം സ്ഥാനത്ത്. സ്‌കൂള്‍ വിദ്യാഭ്യാസ ഗുണമേന്മാ സൂചികയില്‍ 82.17 സ്‌കോറാണ്....

രാജ്യത്തിന്‍റെ അഭിമാന സ്തംഭങ്ങളായി ജെഎന്‍യു ദില്ലി സര്‍വകലാശാലകള്‍

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലോക റാങ്കിങ്ങിൽ ഇന്ത്യയിൽനിന്ന്‌ ജവഹർലാൽ നെഹ്‌റു സർവകലാശാലയും ഡൽഹി സർവകലാശാലയും. ലണ്ടൻ ആസ്ഥാനമായ ടൈംസ്‌....

കേരളത്തിന്റെ നേട്ടം മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് എന്തിന്?

കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ ഒരിക്കല്‍ക്കൂടി അംഗീകാരം നേടുന്നു. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സ്....

വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

വിവിധ വിഷയങ്ങളിലുള്ള സാങ്കേതിക പദാവലി വിപുലപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.സാങ്കേതിക പദങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന സങ്കീര്‍ണതയും ലിപിമാറ്റി ഇംഗ്ലീഷ് പദങ്ങള്‍....

‘എന്നെ സ്‌നേഹിച്ച പലരും നല്‍കിയ പഴയ ഉടുപ്പുകളും പുസ്തകങ്ങളുമാണ് സ്‌കൂള്‍ ജീവിതത്തെ മുന്നോട്ട് നയിച്ചത്’; അവരുടേതാണ് ഈ ഡോക്ടറേറ്റ്; വൈറലായി പികെ ബിജുവിന്റെ കുറിപ്പ്

നാട്ടില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഉള്ളത് കൊണ്ട് മാത്രം പഠനമാരംഭിക്കാന്‍ കഴിഞ്ഞയാളാണ് ഞാന്‍. അത് മഹാഭാഗ്യമായിട്ടാണ് ഇപ്പോള്‍ തോന്നുന്നത്. ഈ....

കനത്ത മഴ; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെതുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.....

ലോകത്തിലെ ആദ്യത്തെ ഒറ്റയക്ക ഡൊമൈന്‍ നെയിം  ഇനി  യുഎഇക്ക് സ്വന്തം

ലോകത്തിലെ ആദ്യത്തെ ഒറ്റയക്ക ഡൊമൈന്‍ നെയിം  ഇനി  യുഎഇക്ക് സ്വന്തം. യുഎഇ ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിനാണ് ഒറ്റയക്ക ഡൊമൈന്‍ ലഭിച്ചത്.....

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ വിപുലമായ പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ വിപുലമായ പദ്ധതിയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.എസ് എസ് എല്‍ സി,ഹയര്‍ സെക്കന്ററി പരീക്ഷകളില്‍....

പ്രാഥമിക വിദ്യാഭ്യാസഘടന മാറ്റം അംഗീകരിച്ച് ഹെെക്കോടതി

സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എല്‍പി, യുപി ക്ലാസ്സുകളിലെ ഘടനാമാറ്റം....

ദ്രാവിഡ് ക്രിക്കറ്റ് അക്കാദമി തലവന്‍; വന്‍മതിലിന്‍റെ പൂര്‍ണ സേവനം ഇനി ഭാവി തലമുറയ്ക്ക് 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ജൂനിയര്‍ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനായി ബി സി....

Page 5 of 7 1 2 3 4 5 6 7