Egypt Team

79 മിനിറ്റ് അർജന്റീനയെ പൂട്ടി! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ഈജിപ്ത്, തോറ്റിട്ടും അവർ ഹീറോകൾ തന്നെ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒരു വീരഗാഥ! ലോക ചാമ്പ്യന്മാരായ അർജന്റീനയെ അട്ടിമറിയുടെ വക്കിലെത്തിച്ച്, ഒടുവിൽ തലയുയർത്തി മടങ്ങുന്ന ഈജിപ്ത്. തോറ്റെങ്കിലും....