Nayanar : നര്‍മം വിതറിയ സംഭാഷണവുമായി മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജന നായകനായി മാറിയ നായനാര്‍ ഓര്‍മയായിട്ട് ഇന്ന് 18 വര്‍ഷം
നര്‍മം വിതറിയ സംഭാഷണവുമായി മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാഷ്ട്രീയ കേരളത്തിലെ ജന നായകനായി മാറിയ നായനാര്‍ ഓര്‍മ്മയായിട്ട് 2022, മേയ് 19ന് 18 വര്‍ഷം തികയുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ...