മാനവികതയിലൂന്നിയ ലളിത ജീവിതത്തിനുടമയായിരുന്നു ഡോ.എ അച്ചുതൻ മാഷ് : ഡോ. ബി ഇക്ബാല്‍
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായ വികസനത്തിനു വേണ്ടി നിരന്തരം ശബ്ദം ഉയർത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞനുമായിരുന്നു ഡോ.എ അച്ചുതൻ മാഷെന്ന് ഡോ.ബി ഇക്ബാല്‍. മാനവികതയിലൂന്നിയ ...