Eknath Shinde

രാജ് താക്കറെ-ഉദ്ധവ് താക്കറെ സഖ്യം; മാധ്യമ പ്രവർത്തകനോട് തട്ടിക്കയറി ഏക്‌നാഥ് ഷിൻഡെ

മാധ്യമ പ്രവർത്തകനോട് തട്ടിക്കയറി ഏക്‌നാഥ് ഷിൻഡെ. രാജ് താക്കറെയും ഉദ്ധവ് താക്കറെയും കൈകോർക്കുന്നുവെന്ന വാർത്തകളെ പറ്റി ചോദിച്ചതിനാണ് മാധ്യമ പ്രവർത്തകനോട്....

ഷിൻഡെക്കെതിരായ പരാമർശം: കുനാൽ കമ്രയ്ക്ക് വീണ്ടും സമൻസ്

മഹാരാഷട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരെ നടത്തിയ പരമാർശത്തിൽ കൊമേഡിയൻ കുനാൽ കമ്രയ്ക്ക് വീണ്ടും സമൻസ് അയച്ച് മുംബൈ പൊലീസ്. കേസുമായി....

ഷിൻഡെയ്ക്കെതിരെയുള്ള പരാമര്‍ശം: കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് ഇടക്കാല മുൻകൂര്‍ ജാമ്യം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ പരിഹസിച്ച കൊമേഡിയൻ‍ കുനാല്‍ കമ്രയ്ക്ക് ഇടക്കാല മു‍ൻകൂര്‍ ജാമ്യം അനുവദിച്ച് കോടതി. മദ്രാസ് ഹൈക്കോടതിയാണ് ജാമ്യം....

മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, പറയില്ലെന്ന് കുനാല്‍ കമ്ര; മഹാരാഷ്ട്രയില്‍ വിവാദം കൊഴുക്കുന്നു

ഉപമുഖ്യമന്ത്രിയെ ചതിയന്‍ എന്ന് വിളിച്ചതില്‍ തനിക്ക് കുറ്റബോധവുമില്ലെന്നും മാപ്പുപറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹാസ്യതാരം കുനാല്‍ കമ്ര. സംഭവത്തില്‍ കമ്രയുടെ കോമഡി നിലവാരമില്ലാത്തതാണെന്നും....

‘ഗംഗയിൽ കുളിച്ചതുകൊണ്ടൊന്നും പാപം മാറില്ല’: ഷിൻഡെയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ

ഗംഗയിൽ മുങ്ങിക്കുളിച്ചതു കൊണ്ട്  പാപം കഴുകിക്കളയാൻ കഴിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ. അതേസമയം താക്കറെ....

എംഎസ്ആർടിസി മൂന്ന് കോടി രൂപ നഷ്ടത്തിൽ; ഷിൻഡെ സർക്കാരിനെ കുറ്റപ്പെടുത്തി സംസ്ഥാന ഗതാഗത മന്ത്രി

മഹാരാഷ്ട്രയിലെ ട്രാൻസ്‌പോർട്ട് ബസ് സർവീസ് പ്രതിദിനം മൂന്ന് കോടി രൂപ നഷ്ടത്തിലാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി പ്രതാപ് സർനായിക്. സ്ത്രീകൾക്കും....

ഏക്‌നാഥ് ഷിൻഡെക്ക് വധഭീഷണി; കാർ ബോംബ് വച്ച് തകർക്കുമെന്ന് മുംബൈ പോലീസിന് അജ്ഞാത ഫോൺ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ കാർ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇന്ന് രാവിലെ മുംബൈ പോലീസിന് അജ്ഞാത ഫോൺ....

മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ടൈഗർ

മഹാരാഷ്ട്രയിൽ ഓപ്പറേഷൻ ടൈഗർ. മുതിർന്ന ശിവസേന താക്കറെ പക്ഷം നേതാവ് രാജൻ സാൽവി അടക്കമുള്ള നേതാക്കൾ ഷിൻഡെ പക്ഷത്തേക്ക്. താക്കറെ....

ശിവസേന യുബിടി വനിതാ നേതാവ് രാജുൽ പട്ടേൽ അടക്കം നിരവധി പ്രവർത്തകർ ഷിൻഡെ ക്യാമ്പിലേക്ക്

മഹാരാഷ്ട്രയിൽ മൂന്ന് മാസത്തിനകം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്കരപ്പച്ച തേടുന്ന നേതാക്കൾ മറുകണ്ടം ചാടാൻ തുടങ്ങി. ഏഷ്യയിലെ ഏറ്റവും....

മഹായുതിയിൽ മുറുമുറുപ്പ് ? ഷിൻഡെ സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാനുള്ള ഫഡ്‌നാവിസ് നീക്കത്തിൽ സേനയിൽ കടുത്ത അമർഷം

മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സർക്കാരിൻ്റെ പല തീരുമാനങ്ങളിലും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ. ഏകനാഥ് ഷിൻഡെ....

മുന്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ തീരുമാനം റദ്ദാക്കി ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്രാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുവേണ്ടി 1310 ബസുകള്‍ വാടകയ്‌ക്കെടുക്കാനുള്ള മുന്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയുടെ തീരുമാനം മുഖ്യമന്ത്രി ദേവേന്ദ്ര....

മുന്നിൽ നിന്ന് നയിച്ച് പിന്നണിയിലായി? മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ.!

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ചെങ്കിലും പിൻസീറ്റിലേക്ക് തള്ളപ്പെട്ട നിരാശയിലാണ് ഏക്‌നാഥ് ഷിൻഡെ. അധികാരം  പരിമിതമായതോടെ ഡിസംബർ 11....

കീഴ്‌വഴക്കങ്ങള്‍ മറന്ന് മോദി- താക്കറെ സ്തുതി; സത്യപ്രതിജ്ഞാ ചടങ്ങില്‍ ഷിന്‍ഡേയെ തിരുത്തി ഗവര്‍ണര്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ ഏക്‌നാഥ് ഷിന്‍ഡേ കീഴ്‌വഴക്കങ്ങള്‍....

മഹാരാഷ്ട്രയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും, ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും

മഹാരാഷ്ട്രയിൽ രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്ത്വത്തിനിടയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും രണ്ട് ഉപമുഖ്യമന്ത്രിമാരും ആയിരിക്കും ഇന്ന് സത്യപ്രതിജ്ഞ....

മഹാരാഷ്ട്ര മുഖ്യമന്ത്രി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്; ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ച് ഷിൻഡെ

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് ഡിസംബർ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ കക്ഷി യോഗത്തിന് മുമ്പ് നടന്ന ബിജെപി....

ആരോഗ്യനില മോശമായതിനെ തുടർന്ന് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏക്‌നാഥ് ഷിൻഡെ ആശുപത്രി വിട്ടു

ഏക്‌നാഥ് ഷിൻഡെ ആശുപത്രി വിട്ടു. ആരോഗ്യനില മോശമായതിനെ തുടർന്ന് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിൻഡെയെ വിശദമായ മെഡിക്കൽ പരിശോധനക്ക്....

ആരോഗ്യനില മോശം, ഏക്‌നാഥ് ഷിൻഡെ ആശുപത്രിയിൽ; സർക്കാർ രൂപീകരണ ചർച്ചകൾ ഇന്നും റദ്ദാക്കി

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കെ ഏക്‌നാഥ് ഷിൻഡെയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ....

മഹാരാഷ്ട്രയെ ഇനിയാര് നയിക്കും? മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് ഷിൻഡെ

അഭ്യുഹങ്ങൾക്കിടയിൽ മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് സത്താറയിൽ നിന്ന് ഏകനാഥ് ഷിൻഡെയുടെ ആദ്യ പ്രതികരണം. വിശ്രമത്തിനായാണ് ജന്മനാട്ടിലെത്തിയതെന്നും ....

മഹാരാഷ്ട്രയിൽ അനിശ്ചിതത്വം തുടരുന്നു; ഏക്‌നാഥ് ഷിൻഡെയുടെ തീരുമാനം കാത്ത് മഹായുതി സഖ്യം

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രീയ സ്വാധീനമുള്ള ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ബിജെപി വൃത്തങ്ങൾ പറയുമ്പോഴും....

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ; ഷിൻഡെയുടെ ആരോഗ്യ നില വഷളായി മടക്കയാത്ര വൈകിയേക്കും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ. മുംബൈയിലെ നിർണായക യോഗങ്ങൾ റദ്ദാക്കി ജന്മനാട്ടിലേക്ക് പോയ ഷിൻഡെയ്ക്ക് അസുഖം ബാധിച്ചതിനാൽ മടക്കയാത്ര വൈകിയേക്കുമെന്ന്....

വരുതിയിലാക്കാൻ ബിജെപി; വഴങ്ങാതെ ഷിൻഡെ, നിർണായ തീരുമാനം ഇന്ന് 

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാൻ മഹായുതി സഖ്യം. അതിവേഗം നടപടികൾ പൂർത്തിയാക്കുമ്പോഴും മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് സഖ്യത്തിനുള്ളിലെ ഭിന്നത പ്രകടമാക്കിയിരിക്കയാണ്.....

മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയെന്ന് ശിവസേന നേതാവ്

മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത്. പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട....

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം; യോഗങ്ങള്‍ റദ്ദാക്കി ഷിന്‍ഡെ ജന്മനാട്ടിലേക്ക് മടങ്ങി

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം. വകുപ്പ് വിഭജനം ഉള്‍പ്പടെയുള്ള യോഗങ്ങള്‍ റദ്ദാക്കിയാണ് ഏക്നാഥ് ഷിന്‍ഡെ ജന്മനാട്ടിലേക്ക് മടങ്ങിയത്. ചര്‍ച്ചകളിലെ അതൃപ്തിയാണ്....

മഹായുതിയുടെ പ്രധാന യോഗം റദ്ദാക്കി, ഷിന്‍ഡേ സ്വന്തം ഗ്രാമത്തിലേക്ക്; പിന്നില്‍ അതൃപ്തിയോ?

മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വലിയ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. വകുപ്പുകളുടെ വിഭവജനം....

Page 1 of 21 2