അഭ്യുഹങ്ങൾക്കിടയിൽ മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് സത്താറയിൽ നിന്ന് ഏകനാഥ് ഷിൻഡെയുടെ ആദ്യ പ്രതികരണം. വിശ്രമത്തിനായാണ് ജന്മനാട്ടിലെത്തിയതെന്നും ....
Eknath Shinde
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രീയ സ്വാധീനമുള്ള ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ബിജെപി വൃത്തങ്ങൾ പറയുമ്പോഴും....
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ. മുംബൈയിലെ നിർണായക യോഗങ്ങൾ റദ്ദാക്കി ജന്മനാട്ടിലേക്ക് പോയ ഷിൻഡെയ്ക്ക് അസുഖം ബാധിച്ചതിനാൽ മടക്കയാത്ര വൈകിയേക്കുമെന്ന്....
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാൻ മഹായുതി സഖ്യം. അതിവേഗം നടപടികൾ പൂർത്തിയാക്കുമ്പോഴും മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നത് സഖ്യത്തിനുള്ളിലെ ഭിന്നത പ്രകടമാക്കിയിരിക്കയാണ്.....
മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത്. പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട....
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം. വകുപ്പ് വിഭജനം ഉള്‍പ്പടെയുള്ള യോഗങ്ങള്‍ റദ്ദാക്കിയാണ് ഏക്നാഥ് ഷിന്‍ഡെ ജന്മനാട്ടിലേക്ക് മടങ്ങിയത്. ചര്‍ച്ചകളിലെ അതൃപ്തിയാണ്....
മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം വലിയ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോഴും ഒരു തീരുമാനമായിട്ടില്ല. വകുപ്പുകളുടെ വിഭവജനം....
മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിലെ മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകളിലും ധാരണയായില്ലെന്ന് വേണം കരുതാൻ. “ഏക് ഹേ....
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 288 അംഗ നിയമസഭയിൽ 230 സീറ്റുകൾ നേടി വൻ വിജയം നേടിയെങ്കിലും അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന....
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ആത്മവിശ്വാസത്തിലായിരുന്ന ഉദ്ദവ് താക്കറേയ്ക്ക് അപ്രതീക്ഷിത ആഘാതമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.....


