Parliament : ഭക്ഷ്യധാന്യങ്ങൾക്ക് GST ചുമത്തിയ നടപടി പിൻവലിക്കണം; രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നൽകി എളമരം കരീം എംപി
അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും 5% GST ചുമത്തിയ നടപടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് ...