Elamaram Kareem on Labour Code

‘ പുതിയ ലേബർ കോഡ് കേന്ദ്രം പിൻവലിക്കണം; പുതിയ നിയമം കോർപറേറ്റ് മുതലാളികൾക്ക് വേണ്ടി തയ്യാറാക്കിയത്’; എളമരം കരീം

പുതിയ ലേബർ കോഡിൽ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്താനുള്ള ഒരു മര്യാദ മോദി സർക്കാർ കാണിച്ചില്ലെന്നും പുതിയ നിയമം മുതലാളികൾക്ക്....