Elder Abuse

മാതൃ ദിനത്തിൽ ക്രൂരത; വർക്കലയിൽ 87കാരിയെ മകളും ചെറുമകളും ചെറുമകളുടെ ഭർത്താവും ചേർന്ന് മർദ്ദിച്ചതായി പരാതി

തിരുവനന്തപുരം വർക്കലയിൽ മാതൃ ദിനത്തിൽ 87 വയസ്സുകാരിയായ മാതാവിനെ മകളും ചെറുമകളും ചെറുമകളുടെ ഭർത്താവും ക്രൂരമായി മർദ്ദിച്ചതായി പരാതി. വർക്കല....