ഉപതെരഞ്ഞെടുപ്പ്; കളമശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം
കളമശേരി നഗരസഭയിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് അട്ടിമറി വിജയം. മുസ്ലിം ലീഗിന്റെ കുത്തകവാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. സ്വതന്ത്ര സ്ഥാനാർഥി തെള്ളിയിൽ ജെ മാത്യുവിന്റെ മരണത്തെ ...