ഹരിയാന; ചരടുവലികൾ ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും
ഹരിയാനയിൽ സർക്കാർ രൂപീകരണത്തിനുള്ള ചരടുവലികൾ ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. ജെജെപിയെ കൂടെ നിർത്തി സർക്കാർ രൂപീകരിക്കാനാണ് ഇരു പാർട്ടികളുടെയും നീക്കം. കർണാടക മോഡലിൽ ദുഷ്യന്ത് ചൗതാലയെ മുഖ്യമന്ത്രിയാക്കി ...