election 2019 – Page 4 – Kairali News | Kairali News Live l Latest Malayalam News
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; ചെന്നിത്തല നിയമക്കുരുക്കിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; ചെന്നിത്തല നിയമക്കുരുക്കിൽ

ഓദ്യോഗിക വസതിയില്‍ രാഷ്ട്രീയാവശ്യത്തിന് വാര്‍ത്താസമ്മേളനം നടത്തിയാണ് പ്രതിപക്ഷനേതാവ് ചട്ടം ലംഘിച്ചത്

ബിജെപിക്കെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്: മുഖ്യമന്ത്രി

ബിജെപിക്കെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്: മുഖ്യമന്ത്രി

‘‘കേരളത്തിൽ തെരഞ്ഞെടുപ്പ‌് പേരാട്ടം അതിന്റെ വഴിക്ക‌് നടക്കും. രാഹുൽ വരുന്നതുകൊണ്ട‌് ആ പോരാട്ടത്തിന‌് മറ്റു പ്രത്യേകതകളൊന്നുമില്ല’’

പ്രചരണ പരിപാടികളുടെ തിരക്കിനിടയിലും ലോകജലദിനത്തിന്‍റെ സന്ദേശം ജനങ്ങളിലെത്തിച്ച് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്

പ്രചരണ പരിപാടികളുടെ തിരക്കിനിടയിലും ലോകജലദിനത്തിന്‍റെ സന്ദേശം ജനങ്ങളിലെത്തിച്ച് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്

ജില്ലാ സെക്രട്ടറിയായിരിക്കെ പി രാജീവ് നടപ്പാക്കിയ ജൈവക്കൃഷിയും വിഷുരഹിത പച്ചക്കറി വിപണനവുമെല്ലാം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു

ആവേശം അലകടലായി; ഇടതു സ്ഥാനാർത്ഥി വിഎൻ വാസവന് കടുത്തുരുത്തിയിൽ ഉജ്ജ്വല വരവേൽപ്പ്

ആവേശം അലകടലായി; ഇടതു സ്ഥാനാർത്ഥി വിഎൻ വാസവന് കടുത്തുരുത്തിയിൽ ഉജ്ജ്വല വരവേൽപ്പ്

ജനജീവിത മേഖലയിൽ താങ്ങും തണലുമായി മാറിക്കഴിഞ്ഞ അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരനാണ് ഇടതു സ്ഥാനാർത്ഥി വി എൻ വാസവൻ

ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; അദ്വാനിക്ക് സീറ്റില്ല; പത്തനംതിട്ടയില്‍ തീരുമാനമായില്ല

ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; അദ്വാനിക്ക് സീറ്റില്ല; പത്തനംതിട്ടയില്‍ തീരുമാനമായില്ല

തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്

ചാലക്കുടിയിൽ രണ്ടാമങ്കത്തിനിറങ്ങിയ ഇന്നസെന്‍റിന് ഓരോ കേന്ദ്രത്തിലും ലഭിക്കുന്നത് ഹൃദ്യമായ വരവേൽപ്പ്

ചാലക്കുടിയിൽ രണ്ടാമങ്കത്തിനിറങ്ങിയ ഇന്നസെന്‍റിന് ഓരോ കേന്ദ്രത്തിലും ലഭിക്കുന്നത് ഹൃദ്യമായ വരവേൽപ്പ്

എം പി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അംഗീകാരമാണ് തനിയ്ക്ക് ലഭിക്കുന്ന ഈ സ്വീകരണങ്ങളെന്ന് ഇന്നസെന്റ് പറഞ്ഞു

ഹിസാറിൽ സുഖ‌്ബീർ സിങ‌്, ചിക്കബല്ലാപുരയിൽ എസ്‌ വരലക്ഷ്‌മി; ഹരിയാനയിലും കർണാടകയിലും സിപിഐ എം മത്സരിക്കും
കെവി തോമസും ‘കൈ’വിടുന്നുവോ; പ്രതീക്ഷയില്ലാതെ പ്രതിപക്ഷ നേതാവ് മടങ്ങി

കെവി തോമസും ‘കൈ’വിടുന്നുവോ; പ്രതീക്ഷയില്ലാതെ പ്രതിപക്ഷ നേതാവ് മടങ്ങി

അതേസമയം ബിജെപി നേതൃത്വം ഇന്നലെ രാത്രി തന്നെ കെവി തോമസുമായി ഫോണില്‍ സംസാരിച്ചു. തോമസ് വടക്കന്‍ മുഖേനയാണ് ബിജെപി ഈ നീക്കം നടത്തിയതെന്നാണ് വാര്‍ത്ത

രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കാസര്‍കോട്ട് പ്രതിഷേധം; രാജിക്കൊരുങ്ങി ഡിസിസി നേതൃത്വം

രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കാസര്‍കോട്ട് പ്രതിഷേധം; രാജിക്കൊരുങ്ങി ഡിസിസി നേതൃത്വം

അപ്രതീക്ഷിതമായി വന്ന സ്ഥാനാര്‍ത്ഥിത്വത്തോട് പ്രതികരിക്കാതെ ഡിസിസി നേതാക്കള്‍ ഓരോരുതേതരായി ഡിസിസി ഓഫീസ് വിട്ടതോടെ പ്രതിഷേധം പ്രകടമായിരുന്നു

ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 26 തൊഴില്‍ മേഖലകളിലെ മിനിമം വേതനം പുതുക്കി;  രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം കേരളത്തില്‍; വാഗ്ദാനങ്ങള്‍ നിറവേറ്റി ജനകീയ സര്‍ക്കാര്‍ മുന്നോട്ട്
”പ്രിയപ്പെട്ട വയനാട്ടുകാരെ, കോണ്‍ഗ്രസിന് മറുപടി നല്‍കേണ്ടത് നിങ്ങളാണ്;  ആ ചിരിയുണ്ടല്ലോ, അത് മായുന്ന മറുപടി; നിങ്ങളെയാണ് അവര്‍ പരിഹസിച്ചത്”

തര്‍ക്കങ്ങള്‍ക്കൊടുവില്‍ തീരുമാനം; പ്രധാനികളില്ലാതെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക; വയനാട്, ആലപ്പു‍ഴ, ആറ്റിങ്ങല്‍ സീറ്റുകളില്‍ തര്‍ക്കം തുടരുന്നു

ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല

മധുരയിൽ സു വെങ്കിടേശൻ, കോയമ്പത്തൂരിൽ പി ആർ നടരാജൻ; തമിഴ‌്നാട്ടിൽ സിപിഐ എം സ്ഥാനാർഥികളായി

മധുരയിൽ സു വെങ്കിടേശൻ, കോയമ്പത്തൂരിൽ പി ആർ നടരാജൻ; തമിഴ‌്നാട്ടിൽ സിപിഐ എം സ്ഥാനാർഥികളായി

കോയമ്പത്തൂരിൽ മുൻ എംപി പി ആർ നടരാജനും മധുരയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് ജേതാവ‌് സു വെങ്കിടേശനും മൽസരിക്കും

കൈ പിടിക്കാതെ നേതാക്കള്‍; കെപിസിസി പുനഃസംഘടന; ചെന്നിത്തലയും മുല്ലപ്പള്ളിയും വിട്ടുനിന്നു
എസ്ഡിപിഐ കൂടിക്കാ‍ഴ്ച: ലീഗില്‍ ഭിന്നത; ഒരു വിഭാഗം നേതാക്കള്‍ പാണക്കാട് ഹൈദരാലി തങ്ങളെ അതൃപ്തി അറിയിച്ചു

എസ്ഡിപിഐ കൂടിക്കാ‍ഴ്ച: ലീഗില്‍ ഭിന്നത; ഒരു വിഭാഗം നേതാക്കള്‍ പാണക്കാട് ഹൈദരാലി തങ്ങളെ അതൃപ്തി അറിയിച്ചു

മലപ്പുറത്തും പ്രത്യേകിച്ച് പൊന്നാനിയിലും എസ് ഡി പി ഐ ബന്ധം തിരിച്ചടിയുണ്ടാക്കുമെന്നാണ് മുസ്ലിം ലീഗിന്റെയും വിലയിരുത്തല്‍

തങ്ങളുടെ കന്നി വോട്ട് ഇടതുപക്ഷത്തിനെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം

തങ്ങളുടെ കന്നി വോട്ട് ഇടതുപക്ഷത്തിനെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വോട്ടറായ രഞ്ജു തന്‍റെ വോട്ട് ഇടതു സ്ഥാനാര്‍ഥി ഇന്നസെന്‍റിനാണെന്ന് ഉറപ്പിച്ചുപറയുന്നു

തിരുവനന്തപുരത്ത് സി ദിവാകരന്‍ വിജയിക്കും; കുമ്മനത്തെ യുവാക്കള്‍ തള്ളിക്കളയും: എന്‍എസ് മാധവന്‍

തിരുവനന്തപുരത്ത് സി ദിവാകരന്‍ വിജയിക്കും; കുമ്മനത്തെ യുവാക്കള്‍ തള്ളിക്കളയും: എന്‍എസ് മാധവന്‍

2014 ൽ തരൂരിനൊപ്പം നിന്ന തിരുവനന്തപുരത്തെ ഗ്രാമമണ്ഡലങ്ങൾ ഇത്തവണ സി ദിവാകരനൊപ്പം നിൽക്കും

ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ തല്ലുകൂടുന്നവര്‍ എന്തുകൊണ്ട് ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നില്ല
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ വിളിച്ച  യോഗത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫിസറോട് കയര്‍ത്ത് സംസാരിച്ച് ബിജെപി
പൊന്നാനിയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് തര്‍ക്കം പരിഹരിക്കാന്‍ നേതൃതലത്തില്‍ ചര്‍ച്ചകള്‍

പൊന്നാനിയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് തര്‍ക്കം പരിഹരിക്കാന്‍ നേതൃതലത്തില്‍ ചര്‍ച്ചകള്‍

അപകടം മണത്ത മുസ്ലിം ലീഗ് നേതൃത്വം തിരഞ്ഞെടുപ്പിന് മുമ്പായി പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നേതാക്കളെ സമീപിച്ചു

നരേന്ദ്രമോദി തീവ്രവാദത്തെ പോലും രാഷ്ട്രീയവല്‍ക്കരിക്കുന്നു; തീവ്രവാദിയെ ബഹുമാനിക്കുന്നയാളാണ് കോൺഗ്രസ് അധ്യക്ഷനെന്ന് ബിജെപി
ഹിന്ദുക്കളെ ദ്രോഹിച്ചില്ലേ…. ശബരിമല ഉന്നയിച്ച് കുമ്മനത്തിനായി വോട്ടുചോദിച്ച ബിജെപി പ്രവര്‍ത്തകരെ നാണംകെടുത്തി വീട്ടുകാര്‍; വീഡിയോ
എറണാകുളത്ത് പി രാജീവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മേജര്‍ രവി

എറണാകുളത്ത് പി രാജീവിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മേജര്‍ രവി

പി രാജീവിനെ എല്ലാ വിഭാഗം ജനങ്ങളും നെഞ്ചിലേറ്റുന്നുവെന്നതിന്‍റെ തെളിവായിരുന്നു ജില്ലാ കണ്‍വെന്‍ഷനില്‍ പിന്തുണയുമായെത്തിയ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം

അപമാനിതനായി പിജെ ജോസഫ്; മാണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രഥമ പരിഗണന തോമസ് ചാ‍ഴിക്കാടന്

അപമാനിതനായി പിജെ ജോസഫ്; മാണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രഥമ പരിഗണന തോമസ് ചാ‍ഴിക്കാടന്

കോൺഗ്രസിന്റെ സമ്മർദ്ദത്തെ അതിജീവിച്ച് കൊണ്ടുവരുന്ന സ്ഥാനാർത്ഥിയുടെ ഉത്തരവാദിത്വവും മാണി വിഭാഗത്തിന്നായിരിക്കും

നിലപാടുകളാണ് ഞങ്ങളുടെ കാതല്‍; ഇട്ടുമൂടാന്‍ കോടികള്‍  ഇറക്കിയാലും ഇടതുപക്ഷത്തെ കിട്ടില്ല: മുഖ്യമന്ത്രി

നിലപാടുകളാണ് ഞങ്ങളുടെ കാതല്‍; ഇട്ടുമൂടാന്‍ കോടികള്‍ ഇറക്കിയാലും ഇടതുപക്ഷത്തെ കിട്ടില്ല: മുഖ്യമന്ത്രി

ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; തര്‍ക്കം രൂക്ഷം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; തര്‍ക്കം രൂക്ഷം

വെള്ളിയാഴ്ച്ച വീണ്ടും സ്‌ക്രീനിങ്ങ് കമ്മിറ്റി ചേരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക് അറിയിച്ചത്

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സും പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സും പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്ന് ഇലക്ഷൻ കമ്മീഷൻ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്

കാലുറപ്പിച്ച് കെഎന്‍ ബാലഗോപാല്‍; കൊല്ലം ചുവപ്പിക്കാനുറച്ച് ഇടതുപക്ഷം

കാലുറപ്പിച്ച് കെഎന്‍ ബാലഗോപാല്‍; കൊല്ലം ചുവപ്പിക്കാനുറച്ച് ഇടതുപക്ഷം

മണ്ഡലത്തിൽ പലയിടത്തും സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ പതിച്ചുകൊണ്ടുള്ള പ്ലക്കാടുകളുമായി തെരുവിലിറങ്ങി

ജനകീയ വികസനത്തിന്‍റെ കാവലാള്‍; ഇടുക്കിയെ ഇടത്തോട്ട് ചേര്‍ക്കാന്‍ ജോയ്സ് ജോര്‍ജ്ജ്

ജനകീയ വികസനത്തിന്‍റെ കാവലാള്‍; ഇടുക്കിയെ ഇടത്തോട്ട് ചേര്‍ക്കാന്‍ ജോയ്സ് ജോര്‍ജ്ജ്

വികസനത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇടത് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം രണ്ടാം അങ്കത്തില്‍ ജനവിധി തേടുന്നത്

ആത്മവി‍ശ്വാസത്തോടെ  പികെ ബിജു; ആലത്തൂരിലും അങ്കത്തിനൊരുങ്ങി ഇടതുപക്ഷം

ആത്മവി‍ശ്വാസത്തോടെ പികെ ബിജു; ആലത്തൂരിലും അങ്കത്തിനൊരുങ്ങി ഇടതുപക്ഷം

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരിക്കെയാണ് 2009ല്‍ ആലത്തൂരില്‍ ജനവിധി തേടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പികെ ബിജു എത്തുന്നത്

മണ്ഡലത്തിലെ ജനകീയ മുഖം; വികസന നേട്ടങ്ങളുയര്‍ത്തി കണ്ണൂരില്‍ വീണ്ടും പികെ ശ്രീമതി

മണ്ഡലത്തിലെ ജനകീയ മുഖം; വികസന നേട്ടങ്ങളുയര്‍ത്തി കണ്ണൂരില്‍ വീണ്ടും പികെ ശ്രീമതി

അഞ്ച് വർഷം കണ്ണൂർ മണ്ഡലത്തിൽ ഏറ്റവും വലിയ വികസന മുന്നേറ്റത്തിന് നേതൃത്വം നൽകാനായി എന്ന ചരിദാർഥ്യത്തോടെയാണ് ടീച്ചർ വീണ്ടും വോട്ടർമാർക്ക് മുന്നിലേക്ക് എത്തുന്നത്

ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ ക‍ഴിയാതെ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയോഗം പിരിഞ്ഞു

ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ ക‍ഴിയാതെ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയോഗം പിരിഞ്ഞു

സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സിറ്റിങ് എം പി ആന്റോ ആന്റണിയെ ഒഴിവാക്കിയ പത്തനംതിട്ട ഡിസിസിയുടെ നടപടിക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു

ലോക്സഭാ തെരഞ്ഞെടുപ്പ്: പണമൊ‍ഴുക്ക് തടയാന്‍ തൊരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉന്നതതല സമിതി

ലോക്സഭാ തെരഞ്ഞെടുപ്പ്: പണമൊ‍ഴുക്ക് തടയാന്‍ തൊരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉന്നതതല സമിതി

തെരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള പണമിടപാടുകൾ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെയും നിയോഗിച്ചു. രാഷ‌്ട്രീയ പാർടികൾക്ക‌് ലഭിക്കുന്ന സംഭാവനകളും വിശദമായി പരിശോധിക്കും

പൊന്നാനി പിടിക്കാനുറച്ച് ഇടതുപക്ഷം; കൈവിട്ടുപോവാതിരിക്കാന്‍ മറുതന്ത്രങ്ങള്‍ മെനഞ്ഞ് മുസ്ലിം ലീഗ്

പൊന്നാനി പിടിക്കാനുറച്ച് ഇടതുപക്ഷം; കൈവിട്ടുപോവാതിരിക്കാന്‍ മറുതന്ത്രങ്ങള്‍ മെനഞ്ഞ് മുസ്ലിം ലീഗ്

ബനാത്ത് വാലയും സേട്ടുസാഹിബും ഇ അഹമ്മദുമെല്ലാം ജയിച്ചുകയറിയ മണ്ഡലത്തില്‍ തിരിച്ചടിയുണ്ടായാലുള്ള നാണക്കേട് മുസ്ലിം ലീഗിന് ചെറുതല്ല

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘപരിവാര്‍ നുണപ്രചരണം; എം സ്വരാജ് എംഎല്‍എ പരാതി നല്‍കി

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘപരിവാര്‍ നുണപ്രചരണം; എം സ്വരാജ് എംഎല്‍എ പരാതി നല്‍കി

സമൂഹത്തിൽ വിഷം തളിയ്ക്കുന്ന നുണയന്മാർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയാണെന്നും എം സ്വരാജ്‌ ഫേയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു

ഘടകകക്ഷികളുടെ ആവശ്യം ഔചിത്യമില്ലാത്തതും അത്യാര്‍ത്തി നിറഞ്ഞതും: വിഎം സുധീരന്‍

ഘടകകക്ഷികളുടെ ആവശ്യം ഔചിത്യമില്ലാത്തതും അത്യാര്‍ത്തി നിറഞ്ഞതും: വിഎം സുധീരന്‍

ഈ അവസ്ഥയിൽ സീറ്റ് ചർച്ചയുടെ പേരിൽ അവരെ ഇനിയും വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന നടപടികൾ ഒരു ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് എൻറെ അഭ്യർത്ഥന

ഇവിഎം വിവാദം; ദില്ലിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വി‍ളിച്ച് രാഹുല്‍ ഗാന്ധി; 50 ശതമാനം വിവിപാറ്റ് മിഷനുകള്‍ എണ്ണണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും

ഇവിഎം വിവാദം; ദില്ലിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വി‍ളിച്ച് രാഹുല്‍ ഗാന്ധി; 50 ശതമാനം വിവിപാറ്റ് മിഷനുകള്‍ എണ്ണണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും

രാജ്യം ബാലറ്റ് പേപ്പര്‍ യുഗത്തിലേയ്ക്ക് മടങ്ങിപോകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

ലോകസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസത്തില്‍; ഒരുക്കം തുടങ്ങാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്ത്
Page 4 of 4 1 3 4

Latest Updates

Advertising

Don't Miss