election 2026

മകന് സീറ്റ് നൽകണമെന്ന് എൻ കെ പ്രേമചന്ദ്രൻ, പറ്റില്ലെന്ന് നേതൃത്വം; ഇരവിപുരത്ത് സീറ്റിനായി ആർഎസ്പി നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്

മകന് സീറ്റ് നൽകണമെന്ന എൻ കെ പ്രേമചന്ദ്രന്‍റെ ആവശ്യം തള്ളി ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ്. ഇരവിപുരത്ത് ഒരോ....

വൈക്കത്ത് സണ്ണി കപിക്കാട് UDF സ്ഥാനാർഥിയാകുമെന്ന വാർത്ത; മണ്ഡലത്തിന്‍റെ പ‍ഴയ തെരഞ്ഞെടുപ്പ് ചരിത്രങ്ങൾ ഓർമിപ്പിച്ച് അശോകൻ ചരുവിൽ

വൈക്കത്ത് പ്രമുഖ ദളിത് ചിന്തകൻ സണ്ണി എം കപിക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വാർത്തകളിൽ പ്രതികരിച്ച് പ്രമുഖ സാഹിത്യകാരൻ അശോകൻ....

‘മുന്നണിയിൽ ഉറച്ച് നിൽക്കും, LDF മധ്യ മേഖലാ ജാഥക്ക് നേതൃത്വം നൽകും’; ഭരണപക്ഷത്തിരുന്ന് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനായെന്ന് ജോസ് കെ മാണി

മുന്നണി മാറ്റമില്ലെന്നും എൽ ഡി എഫിൽ ഉറച്ച് നൽക്കുമെന്നും ജോസ് കെ മാണി. ജോസ് കെ മാണിയുടെ നിലപാടിന് സ്റ്റിയറിങ്....

എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചയാകും

എൽഡിഎഫിന്‍റെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യോഗം വിലയിരുത്തും. എല്ലാ പാർട്ടികളും സ്വന്തം നിലയ്ക്ക്....

‘വികസനത്തിലും സാമൂഹ്യക്ഷേമത്തിലും കേരളം കുതിക്കുന്നു’; ‘മിഷൻ 110’ ൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മന്ത്രി പി രാജീവ്

കേരളം വികസനത്തിന്റെയും സാമൂഹ്യക്ഷേമത്തിന്റെയും കാര്യത്തിൽ വളരെ വേഗത്തിൽ മുന്നേറുകയാണെന്ന് മന്ത്രി പി രാജീവ്. പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി....