സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോകുന്നവർക്ക് കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മനസ്സിലായിട്ടില്ല: എം.എ. ബേബി
വ്യക്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സി.പി.ഐ എം എന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് പാർട്ടിയുടെ....


