election commision

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് 7091 പേര്‍

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 7091 പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍....

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: ‘ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് അനീഷ് ജോർജ് ; ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്’; കെ സി വേണുഗോപാൽ

ധൃതി പിടിച്ചുള്ള എസ്ഐആർ നടപ്പാക്കലിൻ്റെ ഇരയാണ് മരിച്ച ബി എൽ ഒ അനീഷ് ജോർജ് എന്ന് കോണ്ഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ....

‘എസ്‌ഐആറിൽ യഥാർഥ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുകയും അനധികൃത വോട്ടർമാർ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്യുന്നു; ഇതാണ് ബിഹാറിൽ കണ്ടത്’; എം വി ജയരാജൻ

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്‌ഐആർ നടപടികൾ നീട്ടിവയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ. തീവ്ര വോട്ടർ....

സംസ്ഥാനത്തെ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം; രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

സംസ്ഥാനത്തെ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം വിലയിരുത്തനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അതത്‌ കാലത്ത്‌ വോട്ടർപട്ടിക....

കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നിര്‍ത്തിവയ്ക്കണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം....

‘തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് BJP ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ്; നിയമനടപടിയിലേക്ക് നീങ്ങണമെന്നാണ് സർവ്വകക്ഷി യോഗത്തിലെ തീരുമാനം’: എംവി ​ഗോവിന്ദൻ മാസ്റ്റർ

തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് ബിജെപി ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ് എന്നും ഈ നിലപാടുതന്നെയാണ് സിപിഐ എമ്മിനുള്ളതെന്നും എം....

ബംഗാളിലും വോട്ട് വെട്ടാന്‍ നീക്കം; ബംഗാളില്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബംഗാളിലും വോട്ട് വെട്ടാൻ നീക്കം. ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിനൊരുങ്ങുകയാണെന്നാണ് പുതിയ വിവരം. നടപടി ആരംഭിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ്....

‘ആരോപണങ്ങള്‍ അന്വേഷിക്കില്ലെന്ന് പറയുന്ന തെര.കമ്മീഷന്റെ നിലപാട് ശരിയല്ല, കമ്മീഷന്‍ സ്വതന്ത്രമായിരിക്കണം നിഷ്പക്ഷമായിരിക്കണം’; മന്ത്രി പി രാജീവ്

ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ശരിയല്ലെന്ന് മന്ത്രി പി രാജീവ്. കമ്മീഷന്‍ സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കണമെന്നും പി....

ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യത കമ്മീഷനുണ്ട്, അത് നിറവേറ്റപ്പെടണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യത കമ്മീഷനുണ്ട്.അത് നിറവേറ്റപ്പെടണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പു പ്രക്രിയകള്‍ ഗൗരവത്തോടുകൂടി മുന്നോട്ട്....

വോട്ടര്‍ പട്ടിക ക്രമക്കേട്; ആരോപണങ്ങളില്‍ അന്വേഷണമില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതിപക്ഷം ഉയർത്തിയ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ട് കൊള്ള ആരോപണം കമ്മീഷൻ നിഷേധിച്ചു. വോട്ടര്‍....

വോട്ടര്‍ പട്ടിക അട്ടിമറി; തെരഞ്ഞെടുപ്പ് കമ്മീഷന് ദുഷ്ടലാക്കെന്ന് എം എ ബേബി

ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തോന്നിവാസങ്ങള്‍ കാണിക്കുകയാണെന്ന് എം എ ബേബി. ബീഹാര്‍ വോട്ടര്‍ പട്ടിക പുനര്‍ രൂപീകരണത്തില്‍ SIR....

ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണം; ഡി രാജ

ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം സംവിധാനം സജ്ജമാക്കി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ.....

ഏറ്റവും മികച്ച ബൂത്ത് ലെവൽ ഓഫീസർ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അവാർഡ് സജിത് സി സിക്ക്

കേരളത്തിലെ ഏറ്റവും മികച്ച ബൂത്ത് ലെവൽ ഓഫീസർക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അവാർഡിന് സജിത് സി സി അർഹനായി. ധനകാര്യ വകുപ്പിൽ....

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ ഏകപക്ഷീയ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ, നടപടി കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമെന്ന് സിപിഐഎം

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. 1961 ലെ തെരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ 93-ാം റൂളാണ് ഭേദഗതി ചെയ്തത്. ഇതോടെ....

ഇവിഎം പരിശോധിക്കും, തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളി ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച് സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച് സുപ്രീംകോടതി. കേസില്‍ അടുത്ത മാസമാണ് സുപ്രീംകോടതി....

തൃശ്ശൂർ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കേസ്, വോട്ടിങ് മെഷീനുകൾ വിട്ടു കിട്ടാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു

തൃശ്ശൂർ പാർലമെൻ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ്, വോട്ടിങ് മെഷീനുകൾ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ തെരഞ്ഞെടുപ്പ്....

‘ഷോ’ ഇറക്കാൻ നോക്കി വീണ്ടും അൻവർ, തെരഞ്ഞെടുപ്പ് ചട്ട ലംഘനം കാട്ടി വിരട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ- ചേലക്കരയിൽ നാടകീയ രംഗങ്ങൾ

ചേലക്കരയിൽ നിശ്ശബ്ദ പ്രചരണം നടക്കുന്ന ഇന്ന് മണ്ഡലത്തിൽ വാർത്താ സമ്മേളനം വിളിച്ചു ചേർത്തുള്ള പി.വി. അൻവറിൻ്റെ ഷോ തെരഞ്ഞെടുപ്പ് കമ്മീഷൻ....

‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുന്നു’; ജാര്‍ഖണ്ഡിലെ വര്‍ഗീയ പ്രസംഗത്തിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി.ജാര്‍ഖണ്ഡിലെ വര്‍ഗീയ പ്രസംഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന്സി സിപിഐഎം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.....

തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത 4.8 കോടി വിട്ടു കിട്ടാൻ ബിജെപി സ്ഥാനാർത്ഥിയുടെ ശുപാർശ; കേസെടുത്ത് പൊലീസ്

തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത 4.8 കോടി വിട്ടു കിട്ടാൻ ബിജെപി സ്ഥാനാർത്ഥി ഇടപെട്ടെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. മുന്‍ മന്ത്രിയും....

കുട്ടികളെ തെരഞ്ഞെടുപ്പ്‌ പ്രചരണപരിപാടികൾക്ക്‌ ഉപയോഗിക്കരുത്: കർശനനിർദേശവുമായി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ

തെരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപ്പെട്ട് കർശനനിർദേശവുമായി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ. ഒരു പരിപാടികളിലും കുട്ടികളെ ഉപയോഗിക്കരുതെന്ന നിർദ്ദേശമാണ് തെരഞ്ഞെടുപ്പ്‌ കമ്മീഷൻ മുന്നോട്ട് വെച്ചത്.....

ഷമ മുഹമ്മദിന്റെ വാദം കള്ളം; രണ്ട് ക്രമനമ്പറുകളിലും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റി

രണ്ട് തിരിച്ചറിയല്‍ കാര്‍ഡില്ലെന്ന എഐസിസി മാധ്യമ വക്താവ് ഡോ. ഷമ മുഹമ്മദിന്റെ വാദം കള്ളം. വോട്ടര്‍ പട്ടികയില്‍ പേരുള്ള രണ്ട്....

സംവരണ ക്രമം തിരുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻറെ അപ്പീൽ

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണ വിഷയത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്പീൽ നൽകും. തെരഞ്ഞെടുപ്പ്....

വോട്ടെടുപ്പ് പുരോഗമിക്കുന്നു: മഴ കുറഞ്ഞതോടെ, കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക്; മികച്ചവിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: കനത്ത മഴ മന്ദഗതിയിലാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് പുരോഗമിക്കുന്നു. മഴ കുറഞ്ഞതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കൂടുതലായി എത്തിത്തുടങ്ങി.....

Page 1 of 21 2