രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാര്ക്ക് വോട്ടുചെയ്യാം; തെരഞ്ഞെടുപ്പ് കമ്മീഷന്
രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാര്ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കാന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക തയ്യാറാക്കി. പുതിയ സംവിധാനത്തെക്കുറിച്ച് ...