‘മെറ്റീരിയൽ റൂം തുറക്കുന്ന വിവരം അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിച്ചില്ല, ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു’; ഫാത്തിമ തഹ്‌ലിയക്കെതിരെ യുഡിഎഫിൽ അതൃപ്തി
മെറ്റീരിയൽ റൂം തുറക്കാൻ പോകുന്ന വിവരം മുൻകൂട്ടി അറിഞ്ഞിട്ടും അത് കൃത്യസമയത്ത് അറിയിച്ചില്ലെന്ന ആരോപണത്തിൽ ഫാത്തിമ തഹ്ലിയക്കെതിരെ യുഡിഎഫ് നേതൃത്വത്തിൽ....


