‘രാജിക്ക് തയ്യാര്‍’ ; മുല്ലപ്പള്ളി
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധതയറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ധാര്‍മിക ഉത്തരവാദിത്വമായി ഏറ്റെടുത്ത് രാജി വെക്കാന്‍ തയ്യാറെന്ന് മുല്ലപ്പള്ളി ...