Election Result – Page 2 – Kairali News | Kairali News Live
രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയും തൊ‍ഴിലില്ലായ്മയും പരിഹരിക്കുക; ഇടതുപാര്‍ട്ടികളുടെ ദേശീയ പ്രക്ഷോഭം ഇന്നുമുതല്‍

ചെങ്കൊടി പാറിച്ച് കേരളം; എല്‍ഡിഎഫിന്റേത് തിളക്കമാര്‍ന്ന വിജയം; എവിടെയും ഇടത് തരംഗം

തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളത്തിനെ ചുവപ്പണിയിക്കുകയായിരുന്നു ജനങ്ങള്‍. രാഷ്ട്രീയ നിലപാടിനും സംസ്ഥാന ഭരണത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് . കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വലതുപക്ഷ ...

ബാർ കോഴ; കെ എം മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് ഉമ്മൻചാണ്ടിയുടെ ഗൂഢാലോചന; എ വിജയരാഘവൻ

യുഡിഎഫ് സ്വീകരിച്ച അവസരവാദ നിലപാടിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം: എ.വിജയരാഘവന്‍

യു ഡി എഫ് സ്വീകരിച്ച അവസരവാദ നിലപാടിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് എ.വിജയരാഘവന്‍. പലയിടത്തും ബിജെപിക്ക് യുഡിഎഫ് വോട്ട് നല്‍കി. ബിജെപി ജയിച്ച ഇടങ്ങള്‍ പരിശോധിച്ചാല്‍ ...

എന്‍ സുകന്യ; ഇടതിന്റെ കരുത്തുറ്റ സ്ഥാനാര്‍ത്ഥി

എന്‍ സുകന്യ; ഇടതിന്റെ കരുത്തുറ്റ സ്ഥാനാര്‍ത്ഥി

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്‍ സെക്രട്ടറിയും കണ്ണൂര്‍ കോര്‍പറേഷനിലെ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായ എന്‍. സുകന്യ നേടിയത് എതിരില്ലാത്ത വിജയമായിരുന്നു. തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവിന്റെ ...

രാഷ്ട്രീയ പകയുടെ ഇരയായ കുഞ്ഞനന്തന്റെ ഭാര്യയ്ക്ക് മിന്നും വിജയം

രാഷ്ട്രീയ പകയുടെ ഇരയായ കുഞ്ഞനന്തന്റെ ഭാര്യയ്ക്ക് മിന്നും വിജയം

കള്ളക്കേസില്‍ കുടുക്കി വേട്ടയാടിയ പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്തയ്ക്ക് തെരഞ്ഞെടുപ്പില്‍ മിന്നും വിജയം. വി പി ശാന്ത കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ കൊളവല്ലൂര്‍ ...

ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യയ്ക്ക് വമ്പന്‍ വിജയം

ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യയ്ക്ക് വമ്പന്‍ വിജയം

രാമന്തളി പഞ്ചായത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയ സി.വി ധനരാജിന്റെ ഭാര്യ എന്‍.വി സജിനിയ്ക്ക് എതിരുകളില്ലാത്ത ജയം. തന്റെ ഭര്‍ത്താവിന്റെ ഓര്‍മകള്‍ കരുത്താക്കിയായിരുന്നു എന്‍.വി സജിനി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. ...

മന്ത്രി എം എം മണിയുടെ മകള്‍ക്ക് ഇടുക്കിയില്‍ ഹാട്രിക് വിജയം

മന്ത്രി എം എം മണിയുടെ മകള്‍ക്ക് ഇടുക്കിയില്‍ ഹാട്രിക് വിജയം

വൈദ്യുതി മന്ത്രി എം എം മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്‍ഡില്‍ നിന്ന് വിജയിച്ചു. എം എം മണിയുടെ മൂത്ത മകളായ സതി ...

ആറുവയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി കെകെ ശൈലജ ടീച്ചര്‍

ജനങ്ങള്‍ ഞങ്ങളെ തള്ളിക്കളയില്ലെന്ന് ഉറപ്പുണ്ടായിരുന്നു; തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് കെ കെ ശൈലജ

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വിജയത്തില്‍ പ്രതികരണവുമായി മന്ത്രി കെ.കെ ശൈലജ. മിന്നുന്ന വിജയമാണ് ഇടതുപക്ഷം നേടിയതെന്ന് മന്ത്രി പറഞ്ഞു. ഈ വിജയം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും ജനങ്ങള്‍ ഞങ്ങളെ തള്ളിക്കളയില്ലെന്ന് ...

രമേഷ്ചെന്നിതലക്കെതിരെ മുല്ലപ്പള്ളിയുടെ ഒളിയമ്പ്

മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാര്‍ഡുകളില്‍ ചെങ്കൊടി പാറിച്ച് എല്‍ഡിഎഫ്

രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വാര്‍ഡുകളില്‍ യുഡിഎഫ് നേതാക്കളെ പിന്തള്ളി എല്‍ ഡി എഫിന് വമ്പന്‍ ജയം. മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ...

യുഡിഎഫിന്റേത് രാഷ്ട്രീയ അനീതി, ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ട; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ജോസ് കെ മാണി

എല്‍ഡിഎഫിന്റേത് ചരിത്ര വിജയം; മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടിയാണിത്: ജോസ് കെ മാണി

എല്ലാ കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയത്തെ യുഡിഎഫ് ക്വാട്ടയിലാകെ ചരിത്ര മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന് ജോസ് കെ മാണി. ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമാണ് കാണുന്നതെന്നും മാണി ...

സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലെങ്കിൽ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങാകും: കോടിയേരി

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മികച്ച വിജയം നേടും: കോടിയേരി ബാലകൃഷ്ണന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മികച്ച വിജയം നേടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇടത് പക്ഷത്തിനെതിരെ സമാനതകളില്ലാത്ത ദുഷ്പ്രചരണങ്ങള്‍ നടന്നു. വികസനത്തിനും മത നിരപേക്ഷതയ്ക്കും വോട്ട് എന്ന ...

വിജയമുറപ്പിച്ച് ജോ ബൈഡന്‍; ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ചു

വിജയമുറപ്പിച്ച് ജോ ബൈഡന്‍; ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ചു

അമേരിക്കന്‍ തെരഞ്ഞെടുപ്പ് അതിന്‍റെ ചരിത്രത്തിലെ എറ്റവും വീറുറ്റ ഒരു തെരഞ്ഞെടുപ്പ് ഫലത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. കേവല ഭൂരിപക്ഷത്തിന് ബൈഡന് 6 ഇലക്ടറല്‍ കോളേജുകളുടെ മാത്രം കുറവാണ് ഉള്ളത് ...

കോണ്‍ഗ്രസിനുളളില്‍ അസംതൃപ്തി പുകയുന്നു; സൗമിനി ജയിനിന് മേയര്‍ സ്ഥാനം നഷ്ടമാകുമെന്ന് സൂചന

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായ വോട്ടുചോര്‍ച്ച കൊച്ചി നഗരസഭ മേയറുടെ തലയില്‍കെട്ടി വച്ച് തടിയൂരാനുളള നീക്കവുമായി കോണ്‍ഗ്രസ്

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായ വോട്ടുചോര്‍ച്ച കൊച്ചി നഗരസഭ മേയറുടെ തലയില്‍കെട്ടി വച്ച് തടിയൂരാനുളള നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം. നഗരസഭാ പരിധിയില്‍പ്പെടുന്ന മണ്ഡലത്തിലെ തിരിച്ചടി കോര്‍പ്പറേഷന്‍ ഭരണപരാജയത്തിനെതിരായ ...

പിസി ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നു

എൻഡിഎ യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ല; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്

ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്. എൻഡിഎ യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ല. തനിക്ക് അറിയാവുന്ന ഒരു നേതാവും അവിടെ ഇല്ല. ഇതൊരു മുന്നണിയാണോ എന്ന് എൻ ...

ശബരിമല: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് എന്‍എസ്എസിന്റെ ബജറ്റ് പ്രസംഗം; വിഷയം രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള അവസരം മാത്രമാക്കി

ശരിദൂരം ശരിയെന്ന് ആവർത്തിച്ച് സുകുമാരൻ നായർ

ശരിദൂരം ശരിയെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സമദൂരത്തിൽ നിന്നും മാറാനുള്ള കാരണം വിശ്വാസ സംരക്ഷണം മാത്രമാണെന്നും എൻ എസ് എസ് നിലവിൽ ...

മോദിയുടെ സ്വപ്‌നം നടക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അജയ് അഗര്‍വാള്‍

മഹാരാഷ്ട്രയിൽ ബി ജെ പി മലക്കം മറിയുന്നു; വിമതന്മാരെ ചൂണ്ടി ശിവസേനയെ ചൊൽപ്പടിക്ക് നിർത്താൻ ശ്രമം

തെരഞ്ഞെടുപ്പിലെ തിളക്കമില്ലാത്ത പ്രകടനത്തോടെ ആശങ്കയിലായ ബി ജെ പി ക്യാമ്പ് ശിവസേനയുടെ വിലപേശൽ ശേഷിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ധവ് താക്കറെയും അമിത് ഷായും ...

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടപ്പിലാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത്‌ നേടിയ വിജയം സംസ്ഥാനത്തിന്റെ രാഷ്‌ട്രീയ ഭാവി എന്താണെന്നതിന്റെ ദിശാസൂചകം: മുഖ്യമന്ത്രി പിണറായി വിജയൻ

ഉപതെരഞ്ഞെടുപ്പ്‌ ഫലം എൽഡിഎഫ്‌ സർക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ്‌ ആരുടെയെങ്കിലും "കോന്തലയ്‌ക്കൽ' കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഒരിടത്തൊഴികെ കനത്ത ഭൂരിപക്ഷം യുഡിഎഫിന്‌ തുടർച്ചയായി ...

25,000 കോടിയുടെ കള്ളപ്പണം;  ശരത് പവാറും  പെട്ടു

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം; അധികാര ധാര്‍ഷ്ഠ്യത്തിനെതിരെയുള്ള ജനവിധിയെന്ന് ശരദ് പവാർ

അധികാരത്തിന്റെ ധാര്‍ഷ്ഠ്യത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബി ജെ പിയുടെ മങ്ങിയ പ്രകടനത്തെ പരാമർശിച്ചു സംസാരിക്കുകയായിരുന്നു എൻ സി ...

ജിഎസ്‌ടിയില്‍ കൈവച്ച് കേന്ദ്രസര്‍ക്കാര്‍; മാന്ദ്യത്തെ നേരിടാന്‍ അറ്റകൈ പ്രയോഗം

ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഏറ്റവും വലിയ ഒറ്റകക്ഷിബയെങ്കിലും 90 അംഗ നിയമസഭയില്‍ കേവളഭൂരിപക്ഷത്തിലേക്ക് എത്താൻ ബിജെപിക്ക് കഴിഞ്ഞില്ല. അതേസമയം നിലമെച്ചപ്പെടുത്തി കോണ്‍ഗ്രസിന് 30 ...

വട്ടിയൂര്‍ക്കാവില്‍ ചെങ്കൊടി പാറിച്ച ‘മേയര്‍ ബ്രോ’ ഇനി വട്ടിയൂര്‍ക്കാവുകാരുടെ സ്വന്തം ‘എംഎല്‍എ ബ്രോ’

വട്ടിയൂർക്കാവിലേത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ വിജയമാണെന്ന് അഡ്വ.വി.കെ പ്രശാന്ത്

വട്ടിയൂർക്കാവിലേത് ജനങ്ങളുടെ വിശ്വാസത്തിന്‍റെ വിജയമാണെന്ന് അഡ്വ.വി.കെ പ്രശാന്ത്. സർക്കാരിന്‍റെയും നഗരസഭയുടെയും പ്രവർത്തനങ്ങളാണ് മികച്ച വിജയം സമ്മാനിച്ചത്. മത - സാമുദായിക ശക്തികൾ രാഷ്ട്രിയത്തിലിടപെടരുത് എന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ...

പാലായിലേത് പിണറായി സര്‍ക്കാറിനുള്ള അംഗീകാരം; അധികാരത്തിന് വേണ്ടി തറവേല കാണിക്കുന്നവരെ പുറത്തിരുത്താനാണ് പാലാക്കാര്‍ തീരുമാനിച്ചത്: വെള്ളാപ്പള്ളി

വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം; എന്‍എസ്എസിന്റെ കുഴിയില്‍ കോണ്‍ഗ്രസ് വീണ് കിടക്കുകയാണ്: വെള്ളാപ്പള്ളി

വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും എന്‍എസ്എസിന്റെ കുഴിയില്‍ കോണ്‍ഗ്രസ് വീണ് കിടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന്റെ കുഴിയില്‍ കോണ്‍ഗ്രസ് വീണ് കിടക്കുകയാണെന്നും കെപിസിസി ...

തിരഞ്ഞെടുപ്പ് ഫലം നായർ സമുദായത്തെ ചതിച്ച സുകുമാരൻ നായർക്കുള്ള മറുപടിയെന്ന് സമസ്ത നായർ സമാജം

തിരഞ്ഞെടുപ്പ് ഫലം നായർ സമുദായത്തെ ചതിച്ച സുകുമാരൻ നായർക്കുള്ള മറുപടിയെന്ന് സമസ്ത നായർ സമാജം

സംസ്ഥാനത്ത് നടന്ന ഉപ തിരഞ്ഞെടുപ്പുകളുടെ ഫലം നായർ സമുദായത്തെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ചതിച്ച എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് നായർ സമൂഹം ...

ഡാമുകളില്‍ വെള്ളമില്ല; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലെന്ന് എം എം മണി

‘ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം… കോണ്‍ഗ്രസ് ‘; കോണ്‍ഗ്രസിനേയും ബിജെപിയെ ട്രോളി മന്ത്രി എം എം മണി

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങലിലും ദയനീയമായി പരാജയപ്പെട്ട ബിജെപിയെയും ട്രോളി മന്ത്രി എം എം മണി. ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരേ ഡയലോഗിലൂടെയാണ് അദ്ദേഹം ...

തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോഡി സര്‍ക്കാറിനെതിരായ ജനവിധി; ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തും: എ വിജയരാഘവന്‍

ഉപതെരഞ്ഞെടുപ്പ്: സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനുള്ള അംഗീകാരം – എല്‍ഡിഎഫ്‌

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വികസന മുന്നേറ്റത്തിനും ജനക്ഷേമ പ്രവര്‍ത്തനത്തിനുമുള്ള അംഗീകാരമാണ്‌ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. യു.ഡി.എഫിന്റെ നിഷേധാത്മകവും ജനവിരുദ്ധവുമായ നിലപാട്‌ ...

വോട്ടെണ്ണല്‍; സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷ

നാളെ നിര്‍ണായകം; വിധി കാത്ത് കേരളം; തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. വോട്ടെണ്ണുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. വോട്ടെടുപ്പ് ...

പാലായിലും പച്ചപിടിക്കാതെ ബിജെപി; ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമാക്കി

പാലായിലും പച്ചപിടിക്കാതെ ബിജെപി; ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമാക്കി

പാലാ ഉപതെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതോടെ ബിജെപിയുടെ മുഖം വീണ്ടും വികൃതമായി. വോട്ടെണ്ണിക്കഴിയുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വം കുരുക്കിലാകുമെന്ന്‌ പാലാ മണ്ഡലം പ്രസിഡന്റായിരുന്ന അഡ്വ. ബിനു പുളിക്കകണ്ടം പറഞ്ഞത്‌ ...

യുഡിഎഫ് ശിഥിലമായി; പാലാ ഫലം വരുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ സൂചന: കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫ് ശിഥിലമായി; പാലാ ഫലം വരുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ സൂചന: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ്‌ ഫലം വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾക്ക്‌ ജനങ്ങളോടുള്ള സന്ദേശമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മറ്റുള്ളവർക്ക്‌ വോട്ട്‌ ...

പരാജയം സ്വയം വിമര്‍ശനപരമായി പരിശോധിക്കും; ഇടതുപക്ഷത്തിന് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി: സീതാറാം യെച്ചൂരി

പരാജയം സ്വയം വിമര്‍ശനപരമായി പരിശോധിക്കും; ഇടതുപക്ഷത്തിന് വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി: സീതാറാം യെച്ചൂരി

ഇടതുപക്ഷത്തിന് വോട്ടുചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം വിശദീകരിച്ചു

ആന്ധ്രയില്‍ വൈഎസ്ആര്‍സിപി തരംഗം; നിയമസഭാ സീറ്റുകളും, ലോക്‌സഭ സീറ്റുകളും ജഗന്‍മോഹന്‍ റെഢിയുടെ വൈഎസ്ആര്‍സിപി തൂത്തുവാരി; ചന്ദ്രബാബു നായിഡു രാജിക്കത്ത് കൈമാറി
യുവതയോട് അനുഭാവം പുലര്‍ത്തുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; ഹയര്‍ സെക്കണ്ടറി മേഖലയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച തീരുമാനം അഭിനന്ദനാര്‍ഹം: ഡിവൈഎഫ്ഐ

ഇടതുപക്ഷത്തിനേറ്റത് താൽകാലിക പരാജയം; കൂടുതൽ കരുത്തോടെ തിരിച്ചുവരും: ഡിവൈഎഫ്ഐ

മതനിരപേക്ഷ കക്ഷികളെ കൂട്ടിയോജിപ്പിക്കുന്നതിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു

സിപിഎെഎം കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയില്‍ ആരംഭിച്ചു; രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന തിരഞ്ഞെടുപ്പുകള്‍ ചര്‍ച്ചയാവും
കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെപി-യുഡിഎഫ് നീക്കത്തിനെതിരെ തിങ്കളാഴ്ച എല്‍ ഡി എഫ് ജനകീയ റാലി സംഘടിപ്പിക്കും

ഉപതെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ കൊയ്ത് എല്‍ഡിഎഫ്; കൊച്ചി കോര്‍പറേഷനില്‍ അട്ടിമറി വിജയം

കൊച്ചി: എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം ...

സെമി പോരാട്ടത്തില്‍ പൂര്‍ണ പരാജയമായി ബിജെപി; പ്രാദേശിക കക്ഷികള്‍ക്ക് മുന്നില്‍ കാലിടറി കോണ്‍ഗ്രസ്; ഹിന്ദി ഹൃദയഭൂമിയില്‍ ചരിത്ര മുന്നേറ്റവുമായി സിപിഎെഎം

സെമി പോരാട്ടത്തില്‍ പൂര്‍ണ പരാജയമായി ബിജെപി; പ്രാദേശിക കക്ഷികള്‍ക്ക് മുന്നില്‍ കാലിടറി കോണ്‍ഗ്രസ്; ഹിന്ദി ഹൃദയഭൂമിയില്‍ ചരിത്ര മുന്നേറ്റവുമായി സിപിഎെഎം

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത് മിസോറാമില്‍ കോണ്‍ഗ്രസിനെതിരെയും കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടായി

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; ആത്മവിശ്വാസത്തേക്കാളേറെ തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന് ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്: യെച്ചൂരി

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; ആത്മവിശ്വാസത്തേക്കാളേറെ തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന് ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്: യെച്ചൂരി

ഹിന്ദുത്വ വർഗീയ വോട്ടിംഗ് ബാങ്കുകളെ ഒന്നിപ്പിക്കാൻ ദളിതർക്കും മുസ്ലീങ്ങൾക്കും എതിരെ ഉയർന്നുവരുന്ന ആക്രമണങ്ങൾ രാജ്യത്താകമാനം ക‍ഴിഞ്ഞ നാളുകളില്‍ നമ്മള്‍ കണ്ടു

കര്‍ഷകര്‍ തന്നെയാണ് കരുത്ത്; രാജസ്ഥാനില്‍ സിപിഎെഎമ്മിന് ചരിത്ര മുന്നേറ്റം; മത്സരിച്ചത് 28 സീറ്റില്‍, നേടിയത് നാല് ലക്ഷത്തിലേറെ വോട്ടുകള്‍
അമിത് ഷായുടെ ആഗ്രഹങ്ങള്‍ക്ക് പറ്റിയ മണ്ണ് ഇതല്ല; കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഇപ്പോ‍ഴും ബിജെപിക്കൊപ്പം: മുഖ്യമന്ത്രി
പ്രതിമയും പേരുമാറ്റവുമായി നടന്നാല്‍ വോട്ട് കിട്ടില്ല; പ്രധാനമന്ത്രി മോദിക്ക് ബി ജെ പി എം പിയുടെ രൂക്ഷ വിമര്‍ശനം
ലോകത്തില്‍ ഇന്നും വിപ്ലവത്തിന്റെ വളക്കൂറുള്ള മണ്ണാണ് കേരളത്തിലേതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്;  കമ്യൂണിസം ജനജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നു;  ഇന്ത്യയില്‍ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനവും ആരോഗ്യ പരിപാലനവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍
കരുത്തുകാട്ടി സിപിഐഎം; രാജസ്ഥാന്‍ ജനപ്രതിനിധി സഭയില്‍ ഇനി കര്‍ഷക ശബ്ദമുയരും

കരുത്തുകാട്ടി സിപിഐഎം; രാജസ്ഥാന്‍ ജനപ്രതിനിധി സഭയില്‍ ഇനി കര്‍ഷക ശബ്ദമുയരും

എല്ലാ മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടുകളുടെ വര്‍ധനവ് സിപിഐഎം നേടിയിരിക്കുന്നത്

രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കിസാന്‍ സഭ; ആഗസ്‌ത് 9ന് ജയിൽനിറയ്ക്കൽ സമരം
“ജനങ്ങള്‍ സര്‍ക്കാരിന് അനുകൂലം; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയം അതിന്റെ തെളിവ്”;  മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍

“ജനങ്ങള്‍ സര്‍ക്കാരിന് അനുകൂലം; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയം അതിന്റെ തെളിവ്”; മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍

സര്‍ക്കാരിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിക്കുന്നത് എന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമെന്ന് മന്ത്രി ഇപി ജയരാജന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട ...

ഞങ്ങള്‍ പോഴന്‍മാരല്ല; പറയുന്നത് കെ സുരേന്ദ്രന്‍; DYSP മാര്‍ക്കും ഭീഷണി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഫലം; കെ സുരേന്ദ്രന്‍റെ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും

കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്

തദ്ദേശവിധി കാത്ത് കേരളം; ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം; തല്‍സമയ വിവരം വായനക്കാരിലെത്തിക്കാനൊരുങ്ങി കൈരളി ന്യൂസ് ഓണ്‍ലൈനും

വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ കൈരളി ന്യൂസ് ഓണ്‍ലെന്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Page 2 of 2 1 2

Latest Updates

Don't Miss