election troll

‘പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ റെഡിയല്ലേ…അയ്യനോടുന്നും തോന്നല്ലേ സുരുവേ..’; നേതാക്കളുടെ മണ്ടത്തരങ്ങളുമായി തെരഞ്ഞെടുപ്പ് ട്രോളുകള്‍

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ട്രോളന്മാര്‍ക്ക് ചാകരയാണ്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും കനത്ത തോല്‍വിയാണ് ട്രോളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍....