തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പ്രകടനങ്ങൾ 6 മണി വരെ, മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്ക് സമീപം പടക്കംപൊട്ടിക്കരുത്; മാർഗനിർദേശങ്ങൾ പുറത്ത്
കേരള നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സബ്ഡിവിഷൻ പരിധിയിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കൊടുവള്ളി, തിരുവമ്പാടി, എലത്തൂര്‍....


