Election

സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടി

സംസ്ഥാനത്ത് ഏപ്രില്‍ 30 ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സഹകരണ സംഘങ്ങളുടെ തെരഞ്ഞെടുപ്പ് മൂന്ന് മാസത്തേയ്ക്ക് നീട്ടി. തിരഞ്ഞെടുപ്പ് നടപടി....

കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ് എഫ് ഐ ക്ക് മിന്നും ജയം

കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് മിന്നും ജയം. തിരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളില്‍....

കേരള സര്‍വകലാശാല സെനറ്റ് ഉപതെരഞ്ഞെടുപ്പില്‍ എകെപിസിടിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

കേരള സര്‍വകലാശാല അധ്യാപക മണ്ഡലത്തില്‍ നിന്നും സെനറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏകെപിസിടിഎയുടെ രണ്ടു സ്ഥാനാര്‍ത്ഥികളും വിജയിച്ചു .നിലമേല്‍ nss കോളേജിലെ....

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞിട്ടില്ല: പ്രിയങ്ക ഗാന്ധി

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞില്ലെന്ന് പ്രിയങ്ക ഗാന്ധി. പരാമര്‍ശം തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം....

പഞ്ചാബിൽ കോൺഗ്രസ്സ് കൂടുതൽ പ്രതിസന്ധിയില്‍

പഞ്ചാബിൽ കോൺഗ്രസ്സ് കൂടുതൽ പ്രതിസന്ധിയിലാകുന്നു. തെരഞ്ഞെടപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൻജിത്ത് സിംഗ് ചന്നിയുടെ....

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായില്ല; പഞ്ചാബ് കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ കോൺഗ്രസ് പ്രതിസന്ധിയിലാകുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി പ്രചരണം ആരംഭിക്കാനിരിക്കെ ആഭ്യന്തര....

അറിഞ്ഞോ?? കായംകുളത്ത്‌ ‘കൈപ്പത്തി’ ജയിച്ചെന്ന്!! മനോരമയുടെ ഓരോ മറിമായങ്ങളേ…

തോറ്റ സ്ഥാനാർഥിയെ ജയിപ്പിനാകുമോ സക്കീർഭായിക്ക്? ആവുമെന്ന് തെളിയിച്ചിരിക്കുകയാണ് മനോരമ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ നിന്ന് മത്സരിച്ച്‌ തോറ്റ....

ഉത്തരാഖണ്ഡിൽ ട്വിസ്റ്റ്; ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട മന്ത്രി വീണ്ടും കോൺഗ്രസിലേക്ക്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡിൽ ട്വിസ്റ്റ്. ബിജെപിയിൽ നിന്ന് പുറത്താക്കിയ ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിങ് റാവത്ത് വീണ്ടും കോൺഗ്രസിലേക്ക്. ഉത്തരാഖണ്ഡിൽ....

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തി ഭാരതീയ കിസാൻ യൂണിയൻ

ബിജെപിക്ക് കൂടുതൽ വെല്ലുവിളി ഉയർത്തി ഉത്തർപ്രദേശ്  നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പി- ആര്‍എല്‍ഡി സഖ്യത്തെ പിന്തുണയ്ക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ജനങ്ങൾ....

കർഷക സംഘടനകൾ സമരം പ്രഖ്യാപിച്ചു; യുപിയിൽ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിജെപി കൂടുതൽ പ്രതിസന്ധിയിൽ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും കൊഴിഞ്ഞു പോക്കിന് പിന്നാലെ കർഷക സംഘടനകൾ....

കൊവിഡ്: പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കൊവിഡ് വ്യാപനം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവെച്ചു. അടുത്ത ശനിയാഴ്ച അസൻസോൾ,....

‘അവിടെ തന്നെ ഇരുന്നോളൂ, ഇവിടേക്ക് വരണ്ട’; യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ്

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍ മത്സരിക്കുന്നതിനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക....

സമാജ്‌വാദി പാർട്ടിയുമായുള്ള സഖ്യസാധ്യത തള്ളി ചന്ദ്രശേഖർ ആസാദ്

ആസാദ് സമാജ് പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയുമായുള്ള (എസ്പി) സഖ്യ സാധ്യത തള്ളി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വരാനിരിക്കുന്ന....

യുപിയിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തി സമാജ് വാദി പാർട്ടി

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ  ഉത്തർപ്രദേശിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്തി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി. ബി....

പഞ്ചാബിൽ വ്യത്യസ്ത പ്രചാരണ പരിപാടികളുമായി എ.എ.പി

പഞ്ചാബിൽ വ്യത്യസ്ത പ്രചാരണ പരിപാടികളുമായി എ.എ.പി.മുഖ്യമന്ത്രി സ്ഥാനാർഥിയെ ജനങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ജനുവരി 17 ന് മുഖ്യമന്ത്രി....

തെരഞ്ഞെടുപ്പ് അടുത്തത്തോടെ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ വടം വലികൾ ശക്തം

തെരഞ്ഞെടുപ്പ് അടുത്തത്തോടെ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ വടം വലികൾ ശക്തമാകുകയാണ്. നേതാക്കന്മാരുടെ കൂറ് മാറ്റം രാഷ്ട്രീയ പാർട്ടികൾക്ക് വലിയ തലവേദനയായി മാറുകയാണ്.....

സമാജ്‌വാദി പാർട്ടിയിലേക്ക് കൂടുതൽ നേതാക്കൾ എത്തുമ്പോൾ ബിജെപി പ്രതിസന്ധിയില്‍

ഉത്തർ പ്രദേശിൽ സമാജ്‌വാദി പാർട്ടിയിലേക്ക് കൂടുതൽ നേതാക്കൾ എത്തുമ്പോൾ ബിജെപി പ്രതിസന്ധിയിലാക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സുരക്ഷിതമബലമായ അയോധ്യയിൽ നിന്നും....

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പഞ്ചാബിൽ പാർട്ടി പ്രചരണം ശക്തമാക്കി ആംആദ്മി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പഞ്ചാബിൽ ആംആദ്മി പാർട്ടി പ്രചരണം ശക്തമാക്കി. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് പാർട്ടി അഖിലേന്ത്യാ....

നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ; ഉത്തർപ്രദേശിൽ ബിജെപി വൻ പ്രതിസന്ധിയില്‍

ഉത്തർപ്രദേശിൽ വിജയത്തുടർച്ചക്കായി കരുക്കൾ നീക്കുന്ന ബിജെപിക്ക് വൻ തിരിച്ചടിയാകുകയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്.തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ....

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ജനം ബിജെപിക്കെതിരാണ്: സീതാറാം യെച്ചൂരി

തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ ജനം ബിജെപിക്കെതിരാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി....

കരട് രാഷ്ട്രീയ പ്രമേയം സിസി അംഗീകരിച്ചു; ഫെബ്രുവരി ആദ്യ വാരം പരസ്യപ്പെടുത്തും: യെച്ചൂരി

കരട് രാഷ്ട്രീയ പ്രമേയം സെന്‍ട്രല്‍ കമ്മിറ്റി അംഗീകരിച്ചുവെന്നും ഫെബ്രുവരി ആദ്യ വാരം പരസ്യപ്പെടുത്തുമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം....

തെരഞ്ഞെടുപ്പ് ചൂട് അടുക്കുന്നു; വിദേശയാത്ര നടത്തി രാഹുൽഗാന്ധി, പാർട്ടിയിൽ അമർഷം പുകയുന്നു

തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വകാര്യ ആവശ്യങ്ങൾക്കായി വിദേശത്താണ്. പ്രചരണ രംഗത്ത് കോൺഗ്രസിനെ പിന്നോട്ടടിക്കുന്ന രാഹുലിൻ്റെ....

ഇനി തെരഞ്ഞെടുപ്പ് ചൂട്; പ്രചരണ രംഗത്ത് സജീവമാകാന്‍ രാഷ്ട്രീയ പാർട്ടികൾ

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ പ്രചരണ രംഗത്ത് സജീവമാകുകയാണ് രാഷ്ട്രീയ പാർട്ടികൾ. ബിജെപിക്ക് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ്....

അഞ്ച് സംസ്ഥാനങ്ങളില്‍ 7 ഘട്ടമായി വോട്ടിംഗ് ; ഫെബ്രുവരി 10ന് ആദ്യഘട്ടം

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കൊവിഡും ഒമൈക്രോണും തീവ്രമായിരിക്കുന്ന സാഹചര്യത്തില്‍ പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയും പുതിയ....

Page 13 of 59 1 10 11 12 13 14 15 16 59