Election

Shashi Tharoor: സ്ഥാനാർഥിയുടെ പേരിന് നേരെ ടിക്ക് മാർക്ക് മതി; തരൂരിന്റെ ആവശ്യത്തിന് അംഗീകാരം

ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ടിക്ക് മാർക്ക് രേഖപ്പെടുത്തണമെന്ന ശശി തരൂരിന്റെ(Shashi Tharoor) ആവശ്യം അംഗീകരിച്ച് തെരഞ്ഞെടുപ്പ് അതോറിട്ടി. വോട്ട്....

Congress; കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എനിക്ക് വോട്ട് ചെയ്യേണ്ട: ശശി തരൂര്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്....

Election; ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിക്കാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താ സമ്മേളനം. ഹിമാചൽ....

കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരിതിരിവ് രൂക്ഷം | Congress

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നേതാക്കൾക്കിടയിൽ ചേരിതിരിവ് രൂക്ഷമാകുമ്പോൾ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ തരൂരിനായി മുറിവിളി. തരൂരിന് എതിരായി നിലപാട് സ്വീകരിച്ചതിൽ....

കേരളത്തിലെ നേതാക്കളുടെ അവഗണന ; കരുതലോടെ തരൂര്‍ | Shashi Tharoor

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിലെ നേതാക്കളുടെ അവഗണനയിൽ കരുതലോടെ ശശി തരൂർ. യുവനേതാക്കളെ ലക്ഷ്യമിട്ട് തരൂരിന്റെ നീക്കം. ഇന്ന് വിവിധ....

തിരഞ്ഞെടുപ്പുകാലത്തെ സൗജന്യ വാഗ്ദാനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ | Election Commission

തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യ വാഗ്ദാനങ്ങൾക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങൾ....

അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി | Congress

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗ നിർദ്ദേശം പുറത്തിറക്കി.ശശി തരൂരും ഖാർഗെയും മത്സരിക്കുന്നത് സ്വന്തം നിലയ്ക്ക് ആണെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി മധുസൂദൻ....

BJP : തെരഞ്ഞെടുപ്പുകളിൽ പണമൊഴുക്കി ബിജെപി

തെരഞ്ഞെടുപ്പുകളിൽ പണമൊഴുക്കി ബിജെപി. കഴിഞ്ഞ അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ചിലവാക്കിയത് 344 കോടി രൂപ. കോൺഗ്രസ് ചിലവിട്ടത്....

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വെറും നാടകം: പി സി ചാക്കോ| PC Chacko

(Congress President Election)കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വെറും നാടകമാണെന്ന് പി സി ചാക്കോ(PC Chacko). വോട്ടര്‍പട്ടിക രഹസ്യമായി വച്ച് ഒരു....

Congress:കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്;വോട്ടര്‍ പട്ടികയില്‍ ഇടഞ്ഞ് മുതിര്‍ന്ന നേതാക്കള്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ഇടഞ്ഞ് മുതിര്‍ന്ന നേതാക്കള്‍. വോട്ടര്‍പട്ടിക രഹസ്യമാക്കി വയ്ക്കുന്നുവെന്ന വിമര്‍ശനം വ്യാപകമാകുന്നു. പട്ടിക രഹസ്യമല്ലെന്നും....

Mattannur : മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

മട്ടന്നൂർ (mattannur) നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.രാവിലെ പത്തിന് മട്ടന്നൂർ എച്ച് എച്ച് എസ് എസിൽ വോട്ടെണ്ണൽ ആരംഭിക്കും. രണ്ട്....

Mattannur : മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് തുടരുന്നു

മട്ടന്നൂർ (Mattannur) നഗരസഭ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് .35 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.111 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ്....

Mattannur:മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്;ആവേശകരമായി കൊട്ടിക്കലാശം

(Mattannur)മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശത്തിന് അനുമതി ലഭിച്ചത്.ഇടത് കോട്ടയായ മട്ടന്നൂരില്‍ ചരിത്ര വിജയം നേടുമെന്ന....

Jammu Kashmir:ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന

(Jammu Kashmir)ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനുള്ള സാധ്യതയില്ല. ഒക്ടോബര്‍ 31ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ....

Vice President: ആരാകും ഇന്ത്യയുടെ ഉപരാഷ്ട്രപതി? ഇന്ന് തെരഞ്ഞെടുപ്പ്

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ(vice president) പാർലമെന്റ്‌ അംഗങ്ങൾ ശനിയാഴ്‌ച തെരഞ്ഞെടുക്കും. പാർലമെന്റ്‌(parliament) മന്ദിരത്തിലാണ്‌ വോട്ടെടുപ്പ്‌. വോട്ടെടുപ്പ്‌ പൂർത്തിയായാലുടൻ വോട്ടെണ്ണി വിജയിയെ....

LDF: കാസര്‍കോഡ് ജില്ലയിൽ മൂന്നിടങ്ങളിൽ എല്‍ഡിഎഫ്; കുമ്പളയില്‍ ഭൂരിപക്ഷം കൂടി

കാസര്‍കോഡ് ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്(ldf) മുന്നില്‍. എല്‍ഡിഎഫ്-3, യുഡിഎഫ്(udf)- 2 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം(election....

ജൂലൈ 21 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: മുന്നൊരുക്കം പൂര്‍ത്തിയായി

സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 21ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.....

Japan : ജപ്പാൻ ജനത പോളിംഗ് ബൂത്തിൽ

ജപ്പാൻ (japan) ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ (shinzoabe) കൊലപാതകത്തിന്റെ ആഘാതം ഒഴിയും മുന്നേ നടക്കുന്ന....

Maharashtra: മഹാരാഷ്ട്രയിൽ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്

ഏക്‌നാഥ് ഷിൻഡെ സർക്കാറിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്‌പീക്കർ(speaker) തെരഞ്ഞെടുപ്പാണ് സഭയിലെ പ്രധാന അജണ്ട. ബിജെപിയുടെ രാഹുൽ....

Sharad Pawar:രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശരത് പവാര്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

(President Election)രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ (Sharad Pawar)ശരത് പവാര്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ശരത് പവാറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തൃണമൂലും പിന്തുണക്കും.....

Rajyasabha Election :രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹരിയാനയിൽ കോൺ​ഗ്രസിന് തിരിച്ചടി

ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വഴിത്തിരിവ്. രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികൾ ജയിച്ചുവെന്ന് ഇന്ന് പുലർച്ചയോടെയാണ് തിരഞ്ഞെടുപ്പ്....

Rajyasabha; രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ; വോട്ടെടുപ്പ് 16 സീറ്റുകളിലേക്ക്

57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചതോടെ നാളെ 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുക.....

Congress : രാജ്യസഭാ തെരഞ്ഞെടുപ്പ്: ബിജെപിയെ പേടിച്ച് റിസോർട്ട് രാഷ്ട്രീയം തുടര്‍ന്ന് കോണ്‍ഗ്രസ്

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ അട്ടിമറിക്കാനുള്ള നീക്കം ബിജെപി ശക്തമാക്കിയതോടെ റിസോർട്ട് രാഷ്ട്രീയവും തുടരുന്നു. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എംഎൽഎമാർ....

Page 16 of 67 1 13 14 15 16 17 18 19 67