Election

കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയില്‍ ഞെട്ടി നേതൃത്വം ;പരസ്പരം പഴി ചാരി കോണ്‍ഗ്രസ്സും ലീഗും

കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയുടെ ഞെട്ടലിലാണ് നേതൃത്വം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലാണ് യു ഡി എഫ് വോട്ടില്‍....

ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും ; എ.എ.അസീസ്

തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്‍സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്‍.എസ്.പി.സംസ്ഥാന....

ബിജെപിയുടെ കുഴല്‍പണം മോഷണം പോയ സംഭവം ; പൊലീസ് തെളിവെടുപ്പ് തുടങ്ങി

തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കായി ബി.ജെ.പി കൊണ്ടു പോയ കുഴല്‍പ്പണം കൊടകരയില്‍ വച്ച് കവര്‍ന്ന സംഭവത്തില്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി.കവര്‍ച്ച നടന്ന സാഹചര്യം പുനരാവിഷ്‌കരിച്ചാണ്....

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും. ബി....

ബിജെപി- യുഡിഎഫ് വോട്ടുകച്ചവടം; മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ കെ സുരേന്ദ്രന്‍

ബിജെപി- യുഡിഎഫ് വോട്ടുകച്ചവടവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ കെ സുരേന്ദ്രന്‍. നാല്‍പത് മണ്ഡലങ്ങളില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത് ഗുണകരമായില്ലെന്നും....

തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ല്; ദേശീയതലത്തില്‍ ഇടതു ബദലിന് ഈ വിജയം ശക്തി പകരും: എ വിജയരാഘവന്‍

തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വലിയ തോതിലുള്ള രാഷ്ട്രീയ പൊളിച്ചെഴുത്തിന് ഈ....

പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതാക്കള്‍ കാലുവാരി; തുറന്നുപറച്ചിലുമായി പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ നേതാക്കള്‍ കാലുവാരിയെന്ന് തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേയ്ക്ക് പോയെന്നും പത്മജ....

തിരക്കിട്ട് നേതൃമാറ്റം വേണ്ട; മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍

കെ മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി ആസ്ഥാനത്താണ് കൂടിക്കാഴ്ച നടന്നത്. തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന്....

തെരഞ്ഞെടുപ്പ് ചലഞ്ചിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം അഗസ്തി

തെരഞ്ഞെടുപ്പ് ചലഞ്ചിന്റെ ഭാഗമായി തല മുണ്ഡനം ചെയ്ത് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം അഗസ്തി. രാവിലെ വേളാങ്കണ്ണിയിലാണ് തലമുണ്ഡനം....

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കും; രാജിയെങ്കില്‍ അതെല്ലാവര്‍ക്കും ബാധകമെന്നും മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജിയെങ്കില്‍ അതു എല്ലാവര്‍ക്കും ബാധകമെന്നും മുല്ലപ്പള്ളി പറഞ്ഞു.....

ഒരു അഴിച്ചുപണി കേരളത്തിലെ കോണ്‍ഗ്രസില്‍ ആവശ്യം: കെ.സി ജോസഫ്

സമൂലമായ ഒരു അഴിച്ചുപണി കേരളത്തിലെ കോണ്‍ഗ്രസില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ഒരു വ്യക്തിയെ ചൂണ്ടിയല്ല ഞാന്‍....

വോട്ടുശതമാനത്തിന്റെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ-കോണ്‍ഗ്രസ് വോട്ടുകച്ചവടത്തിന്റെ കഥകള്‍ കൂടുതല്‍ വ്യക്തം

വോട്ടുശതമാനത്തിന്റെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ – കോണ്‍ഗ്രസ് വോട്ടുകച്ചവടത്തിന്റെ കഥകള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ബിജെപി വോട്ടുകള്‍ ഏറ്റവും അധികം ചോര്‍ന്നത്....

2016 ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി ഇടതുപക്ഷം ; ഇത് മിന്നും വിജയം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുനില പുറത്തുവരുമ്പോള്‍ നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍. 2016ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി സിപിഐഎമ്മും സിപിഐയും. എന്നാല്‍, കോണ്‍ഗ്രസിനും....

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടം പിന്‍വലിച്ച് വിജ്ഞാപനമായി. 140 മണ്ഡലങ്ങളിലേയും എം എല്‍ എ....

ബംഗാളില്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബംഗാളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ക്ക് മമത ബാനര്‍ജി രാജിക്കത്ത് നല്‍കി.....

‘രാജിക്ക് തയ്യാര്‍’ ; മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധതയറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ധാര്‍മിക ഉത്തരവാദിത്വമായി....

കോഴിക്കോട്‌ ജില്ലയിൽ 13ൽ 9 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക്‌ വോട്ട്‌ ചോർച്ച

കോഴിക്കോട്‌ ജില്ലയിൽ 13ൽ ഒമ്പത്‌ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക്‌ വോട്ട്‌ ചോർച്ച. 2016ൽ നേടിയ വോട്ട്‌ നിലനിർത്താൻ ബിജെപിക്കായില്ല. വടകര,....

തോൽവിക്ക് പിന്നാലെ ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും പരസ്യപ്പോരിലേക്ക്

തോൽവിക്ക് പിന്നാലെ ഹൈക്കമാന്റും, സംസ്ഥാന നേതൃത്വവും പരസ്യപോരിലേക്ക്. മുല്ലപ്പള്ളി രാമചന്ദ്രൻ സംഘടന ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും, ഗ്രൂപ്പ് തർക്കങ്ങളും തോൽവിക്ക് വഴിവെച്ചെന്നും....

ചെന്നിത്തലക്ക് മുകളില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിഷ്ഠിച്ചത് ശരിയായില്ല; തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. താഴെ തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ കെപിസിസി അധ്യക്ഷന്‍ പരാജയപ്പെട്ടുവെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. തദ്ദേശ....

പാര്‍ട്ടിയുടെ ഡ്രൈവിങ് സീറ്റിലൊരു കപ്പിത്താന്‍ ഉണ്ടായിരുന്നു; ഇതാണ് ജയിക്കാന്‍ കാരണം: എ കെ ബാലന്‍

മതനിരപേക്ഷ ശക്തികള്‍ ഇടതിനൊപ്പം നിന്നെന്ന് മന്ത്രി എ കെ ബാലന്‍. ജാതി, മത വര്‍ഗീയ ഫാസിസത്തിനെതിരായ ഭരണ സംവിധാനമായിരുന്നു പിണറായി....

ഭരണത്തുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളറിയിച്ച് മോഹന്‍ലാല്‍

കേരളം വീണ്ടും ചുവപ്പണിഞ്ഞിരിക്കുകയാണ്. തൂടര്‍ഭരണത്തിലേക്ക് വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ചുവടുവയ്ക്കുമ്പോള്‍ അഭനന്ദനങ്ങളുട പ്രവാഹമാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും....

കൊവിഡ് പോസിറ്റീവ്, അടുത്തുവന്ന് സന്തോഷത്തില്‍ പങ്കു ചേരുവാന്‍ കഴിയുന്നില്ല ; പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് അഡ്വക്കേറ്റ് യു പ്രതിഭ

പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് യു പ്രതിഭ. കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷം പങ്കിടാന്‍....

അഴീക്കോട് എൽഡിഎഫിന് :കെ.എം. ഷാജി വീണു

മുസ്​ലിം ലീഗിന്‍റെ കെ.എം. ഷാജി മൂന്നാമങ്കത്തിൽ അടിതെറ്റിവീണു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എൽഡിഎഫിന്റെ കെ.വി. സുമേഷ് അയ്യായിരത്തിലേറെ വോട്ടുകൾക്ക്​....

തെരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് വീണാ ജോർജ്

തെരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് വീണാ ജോർജ്. ജനാധിപത്യത്തിൻറെ വിജയമാണിതെന്ന് വീണ പറഞ്ഞു. തൻറെ ജയത്തിനായി വിവിധ ആരാധനാലയങ്ങളിൽ....

Page 18 of 60 1 15 16 17 18 19 20 21 60