Election

തൃശൂരില്‍ പരസ്യ പ്രചാരണം ആവേശ്വോജ്വലം

തൃശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും പരസ്യ പ്രചാരണത്തിന് ആവേശകരമായ പര്യവസാനം. കൊട്ടിക്കലാശത്തിന് വിലക്കുള്ളതിനാല്‍ റോഡ് ഷോ സംഘടിപ്പിച്ചും വിവിധ....

പത്തനംതിട്ടയില്‍ പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം

മലയോര ജില്ലയായ പത്തനംതിട്ടയിലും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം. ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി അവസാന ലാപ്പില്‍ പ്രചാരണം....

കോവിഡ് വ്യാപനം തീവ്രം ; മഹാരാഷ്ട്രയില്‍ ഭാഗീക ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം വീണ്ടും തീവ്രമായതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത്....

അവധി ദിനങ്ങളിലും ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമായി

അവധി ദിനങ്ങളിലും ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമായി. പുതുക്കിയ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്‍ എന്നിവ മാറി....

ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഓരോരുത്തരെയും പ്രാപ്തമാക്കും എന്നാണ് ഞങ്ങള്‍ നല്‍കുന്ന ഉറപ്പ്: ശൈലജ ടീച്ചര്‍

രാജ്യത്തിനും ലോകത്തിനും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ നാം ഓരോരുത്തരെയും പ്രാപ്തമാക്കും എന്നാണ് ഞങ്ങള്‍ നല്‍കുന്ന ഉറപ്പെന്ന് ആരോഗ്യ മന്ത്രി കെ....

തെരഞ്ഞെടുപ്പ് പ്രകടനം: നാളെ മാധ്യമങ്ങള്‍ വ‍ഴി തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു

2021 ഏപ്രില്‍ 6ന് സംസ്ഥാനത്ത് പോളിംഗ് നിശ്ചയിച്ചിട്ടുണ്ട്. 1951-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ 126-ാം വകുപ്പ് പ്രകാരം ഒരു നിയോജക മണ്ഡലത്തിലെ....

തലസ്ഥാനത്തിന്റെ മണം അറിയാവുന്ന ശിവന്‍കുട്ടിയെ ജയിപ്പിക്കണം: ശിവന്‍കുട്ടിക്ക് വോട്ട് അഭ്യര്‍ഥിച്ച് ബൈജു

സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് മണ്ഡലമാണ് നേമം. നേമത്തെ ഇടുപക്ഷ സ്ഥാനാര്‍ത്ഥിയായ ശിവന്‍ കുട്ടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍....

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കോവിഡ് നിയന്ത്രണം മൂലംനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് വിലക്കുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിന്....

ഒറ്റനോട്ടത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നേട്ടങ്ങളുടെ അധ്യായമാണ്; തുടര്‍ഭരണം വേണമെന്ന് എം മുകുന്ദന്‍

ഏറെ നിർണായകമായ തെരഞ്ഞെടുപ്പാണിത്‌. തുടർഭരണം സാധ്യമാണോ, അല്ലയോ എന്നതാണ്‌ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. അഞ്ച്‌ വർഷം നാട്ടിൽ നടന്ന വികസന....

തൃപ്പൂണിത്തുറയിൽ കോൺഗ്രസിൽ പൊട്ടിത്തെറി

തൃപ്പൂണിത്തുറയിൽ കോൺഗ്രസിൽ പൊട്ടിതെറി. കോൺഗ്രസ് സ്ഥാനാർത്ഥി കെ ബാബു പരാജയപ്പെടുമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് എ ബി സാബു. ബിജെപിയുമായുള്ള....

കഴക്കൂട്ടത്ത് ആവേശത്തിരയിളക്കി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ പര്യടനം ഇന്ന് കരിക്കകം, പൗഡിക്കോണം മേഖലകളിലായിരുന്നു. അദ്ദേഹത്തിന് പ്രൗഢോജ്ജ്വലമായ സ്വീകരണമാണ്....

ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്? ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. മൂക്കറ്റം കടത്തിൽ മുങ്ങിനിൽക്കുന്ന ഒരു സംസ്ഥാനമെങ്ങനെ 5000 കോടി....

പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിദിനവ്യാജപ്രചരണ പരിപാടി ജനം തിരസ്‌കരിക്കും ; എ വിജയരാഘവന്‍

പ്രതിപക്ഷം സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിദിനവ്യാജപ്രചരണ പരിപാടി ജനം തിരസ്‌കരിക്കുമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. വ്യാജ....

തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് അന്‍സജിതാ റസലിന്റെ ബൈക്ക് റാലി ; പരിപാടിയില്‍ ഉമ്മന്‍ചാണ്ടിയും

തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് അന്‍സജിതാ റസലിന്റെ ബൈക്ക് റാലി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി നടന്നത്. ബൈക്ക് റാലി....

വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു

ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർഥി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. സ്ഥാനാർത്ഥിയെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ചതവുള്ളതിനാൽ....

അതിജീവിക്കും, അധികാരത്തില്‍ വരും, തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകും ; എ വിജയരാഘവന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അതിജീവിക്കുമെന്നും അധികാരത്തില്‍ വരുമെന്നും തുടര്‍ഭരണം യാഥാര്‍ത്ഥ്യമാകുമെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016 നേക്കാള്‍....

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോവിഡ് നിയന്ത്രണം മൂലംനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് വിലക്കുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിന്....

വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ല ; പി സി ചാക്കോ

വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് എന്‍സി പി സി ചാക്കോ. ദേശീയ തലത്തില്‍....

നിയമസഭാ തിരഞ്ഞെടുപ്പ്: പോലീസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം

ചൊവ്വാഴ്ച്ചത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനം....

പരുക്കിലും തളരാതെ കൊടുവളളി എൽ ഡി എഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന്‍റെ റോഡ് ഷോ

പരുക്കിലും തളരാതെ കൊടുവളളി എൽ ഡി എഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖ് നടത്തിയ റോഡ് ഷോ, പ്രവർത്തകർക്ക് ആവേശമായി. വ്യാഴാഴ്ച....

സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ; പ്രാഥമികാരോഗ്യ-നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ കേരളം ഒന്നാമത്

സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന....

ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ട് ; കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബു

ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടാണെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ പി എം സുരേഷ് ബാബു. 2016....

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നു ; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.....

Page 24 of 58 1 21 22 23 24 25 26 27 58