Election – Page 25 – Kairali News | Kairali News Live
യു പി തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത്; ബിജെപിയെ ഞെട്ടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

യു പി തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത്; ബിജെപിയെ ഞെട്ടിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്

8,038 സീറ്റുകളില്‍ മത്സരിച്ച് ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 3,656 പേര്‍ക്ക് കെട്ടിവച്ച കാശ് പോലും ലഭിച്ചില്ല

പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി; ഒപ്പം വിശാലും; ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം മാറിമറിഞ്ഞു; ദീപജയകുമാര്‍ ത്രിശങ്കുവില്‍
കേരളം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ‍‍വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന്
കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം

കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഒഴികെയുള്ള എല്ലാ സ്ഥാനങ്ങളിലും വിജയിച്ച എസ്എഫ്‌ഐ വര്‍ഷങ്ങളായി എംഎസ്എഫ് കുത്തകയാക്കിവച്ചിരുന്ന മലപ്പുറം ...

‘മുസ്ലീം വിഭാഗങ്ങള്‍ ശത്രുക്കള്‍’; ഗുജറാത്തില്‍ വോട്ടിനുവേണ്ടി വിദ്വേഷ വിഡിയോ പ്രചരിപ്പിച്ച് ബിജെപി; അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഗുജറാത്തില്‍ സെക്‌സ് സിഡി വിവാദം; ദൃശ്യങ്ങളിലുള്ളത് താനല്ല ; പുറത്തു വരുന്നത് ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം: ഹാര്‍ദിക് പട്ടേല്‍
സ്ഥാനാര്‍ഥികള്‍ കോടിപതികള്‍; ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ബിജെപി സ്ഥാനാര്‍ഥികള്‍ കോടിപതികളും ക്രിമിനലുകളും
ഹിമാചല്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കരുത്തുകാട്ടി സിപിഐഎം; ഷിംലയില്‍ സീതാറാം യെച്ചൂരിയെത്തും

ഹിമാചല്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കരുത്തുകാട്ടി സിപിഐഎം; ഷിംലയില്‍ സീതാറാം യെച്ചൂരിയെത്തും

1993 ൽ ഷിംലയിൽ നിന്നും മിന്നുന്ന വിജയം നേടിയ രാകേഷ് സിൻഹ ഇത്തവണയും മത്സരരംഗത്തുണ്ട്

ഗുരുദാസ്പൂര്‍ ഒരു പ്രതീകമാണ്; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ രാജ്യം എങ്ങനെ ചിന്തിക്കുമെന്നതിന്‍റെ പ്രതീകം
പ്രണയത്തിന്റെ കഥ പറയുകയാണ് ‘അവള്‍’; നീ പൂക്കുന്നിടത്താണ് സഖാവേ, സര്‍ഗാത്മഗതയും വസന്തവും; ഇലക്ഷന്‍ പ്രചരണത്തിനായി SFI പ്രവര്‍ത്തകരൊരുക്കിയ ഹ്രസ്വചിത്രം തരംഗമാകുന്നു
നാലാം തവണയും ഉരുക്ക് വനിത തന്നെ

നാലാം തവണയും ഉരുക്ക് വനിത തന്നെ

ജര്‍മനിയില്‍ തുടര്‍ച്ചയായ നാലാം തവണയും അംഗല മെര്‍കല്‍ ചാന്‍സിലറാകും. ജര്‍മ്മന്‍ പൊതുതെരഞ്ഞെടുപ്പില്‍ മെര്‍കലിനു പകരം മറ്റൊരാളെ തെരഞ്ഞെടുക്കാനില്ലെന്ന് ജര്‍മ്മന്‍ ജനത വീണ്ടും തെളിയിച്ചു.

പോളിടെക്നിക്കുകളിലും എസ് എഫ് ഐ മാത്രം; ഇതര വിദ്യാര്‍ഥിസംഘടനകളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍

പോളിടെക്നിക്കുകളിലും എസ് എഫ് ഐ മാത്രം; ഇതര വിദ്യാര്‍ഥിസംഘടനകളുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍

മലപ്പുറം കോട്ടയ്‌ക്കല്‍ വനിത പോളി ടെക്‌നിക് യുഡിഎസ്എഫി ല്‍ നിന്നും തിരിച്ചുപിടിച്ചു

ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയോടെയാണ് ഇടതുപക്ഷത്തെ സമീപിക്കുന്നതെന്ന് പിപി ബഷീര്‍; വേങ്ങരയില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടം

മുസ്ലീംങ്ങളെല്ലാം രാജ്യദ്രോഹികളാണെന്ന് ചിന്തിക്കുന്ന ഭരണാധികാരികള്‍ മമ്പുറം മഖാം സന്ദര്‍ശിക്കണം; പിപി ബഷീര്‍

1921ലെ മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായിരുന്നതും കേരളത്തില്‍ നിസ്സഹകരണ സമരത്തിന് ആവേശം പകര്‍ന്നതുമെല്ലാം മമ്പുറം മഖാമിന്റെ ചരിത്രമാണ്

വേങ്ങരയില്‍ വോട്ടര്‍പ്പട്ടികയില്‍ തള്ളിക്കയറ്റം
വേങ്ങരയില്‍ വോട്ടര്‍പ്പട്ടികയില്‍ തള്ളിക്കയറ്റം

വേങ്ങര തെരഞ്ഞെടുപ്പ് ചൂടില്‍; ഇടതുപ്രചാരണം ശക്തം; യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം കലുഷിതമായി

യു ഡി എഫിനകത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന സമവായചര്‍ച്ചകളും പുരോഗമിക്കുകയാണ്

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി; മുസ്ലിം ലീഗില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക്; പ്രതിഷേധവുമായി കെ എന്‍ എ ഖാദര്‍

വേങ്ങരയിലെ സ്ഥാനാര്‍ത്ഥി; മുസ്ലിം ലീഗില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക്; പ്രതിഷേധവുമായി കെ എന്‍ എ ഖാദര്‍

പി കെ കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് തങ്ങളെയും നിരവധി തവണ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.

ഗ്രൂപ്പ് പോര് മുറുകി; ഒടുവില്‍ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്; പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ്

വേങ്ങരയില്‍ പോരാട്ടം പൊടിപാറും; ഇടത്പക്ഷത്തിനായി ആര് സ്ഥാനാര്‍ഥികായും; പ്രതീക്ഷകള്‍ ഇങ്ങനെ

വേങ്ങര മണ്ഡലം രൂപീകരിച്ചതുമുതല്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത്

ജെഎന്‍യു തെരഞ്ഞെടുപ്പ്; ജനറല്‍ സീറ്റുകളില്‍ ഇടതു സഖ്യം മുന്നില്‍

ജെഎന്‍യു തെരഞ്ഞെടുപ്പ്; ജനറല്‍ സീറ്റുകളില്‍ ഇടതു സഖ്യം മുന്നില്‍

ന്യൂഡല്‍ഹി ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നു. 4 സീറ്റുകളില്‍ വിജയം സ്വന്തമാക്കി ഇടതു സഖ്യം മുന്നേറ്റും തുടരുന്നു. എ ഐ എസ് എഫ് ...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തുടരുന്നു; ഫലപ്രഖ്യാപനം ഏഴുമണിയോടെ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തുടരുന്നു; ഫലപ്രഖ്യാപനം ഏഴുമണിയോടെ

ലോക്‌സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: എല്‍ ഡി എഫിന് മികച്ച വിജയം

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: എല്‍ ഡി എഫിന് മികച്ച വിജയം

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന 6 ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ഇതോടെ തുടര്‍ച്ചയായ മുന്നേറ്റം കൈവരിച്ചു

തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് സ്ലിപ്പ് നല്‍കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; ‘വോട്ടിങ് യന്ത്രത്തിനൊപ്പം പേപ്പര്‍ സ്ലിപ്പ് കൂടി നിര്‍ബന്ധമാക്കുന്നത് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വൈകിക്കും’

തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് സ്ലിപ്പ് നല്‍കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; ‘വോട്ടിങ് യന്ത്രത്തിനൊപ്പം പേപ്പര്‍ സ്ലിപ്പ് കൂടി നിര്‍ബന്ധമാക്കുന്നത് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വൈകിക്കും’

വര്‍ഷാവസാനം ഗുജറാത്തിലും ഹിമാചലിലും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് സ്ലിപ്പ് കൂടി ഉള്‍പ്പെടുത്താന്‍ ഇരിക്കെയാണ് കമ്മീഷന്റെ പുതിയ നിലപാട്

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാകുന്നു; തിരഞ്ഞെടുപ്പ വിജ്ഞാപനം നാളെ

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാകുന്നു; തിരഞ്ഞെടുപ്പ വിജ്ഞാപനം നാളെ

നാളെ ദില്ലിയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിക്കും

ബ്രിട്ടണ്‍ തെരഞ്ഞെടുപ്പില്‍ പ്രവചനം തെറ്റിയെന്നറിഞ്ഞ എഴുത്തുകാരന്‍ തത്സമയ ടിവി പരിപാടിയിയില്‍ ചെയ്തത്

ബ്രിട്ടണ്‍ തെരഞ്ഞെടുപ്പില്‍ പ്രവചനം തെറ്റിയെന്നറിഞ്ഞ എഴുത്തുകാരന്‍ തത്സമയ ടിവി പരിപാടിയിയില്‍ ചെയ്തത്

ബ്രിട്ടണ്‍ തെരഞ്ഞെടുപ്പില്‍ തന്റെ പ്രവചനം തെറ്റിയെന്നറിഞ്ഞ എഴുത്തുകാരന്‍ തത്സമയ ടിവി പരിപാടിയിലായിരുന്നു പുസ്തകം തിന്നത്

ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസാ മേ യ്ക്ക് തിരിച്ചടി; അമിത ആത്മവിശ്വാസം, ‘ഹൈ റിസ്‌ക്ക് പൊളിറ്റിക്കല്‍ ഗെയിം’ മേ യ്ക്ക് വിനയായോ?

ബ്രിട്ടനില്‍ പ്രധാനമന്ത്രി തെരേസാ മേ യ്ക്ക് തിരിച്ചടി; അമിത ആത്മവിശ്വാസം, ‘ഹൈ റിസ്‌ക്ക് പൊളിറ്റിക്കല്‍ ഗെയിം’ മേ യ്ക്ക് വിനയായോ?

കഴിഞ്ഞ വര്‍ഷം ബ്രെക്സിറ്റ് ജനഹിതത്തിലൂടെ മുന്‍ഗാമിയായ ഡേവിഡ് കാമറോണ്‍ പഠിച്ച പാഠത്തില്‍നിന്നും പഠിക്കാന്‍ മേയ്ക്കു സാധിച്ചില്ല

ബ്രിട്ടന്‍ വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍

ബ്രിട്ടന്‍ വീണ്ടും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കും തെരേസ മേയ്ക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിലുണ്ടായിരുന്ന ജനപിന്തുണ ഇന്നില്ല

ബാലറ്റ് തെരഞ്ഞെടുപ്പിലേക്ക് തിരിച്ചുപോകാനാകില്ല; വോട്ടിങ്ങ് യന്ത്രങ്ങളുടെ വിശ്വാസ്യതാ പരിശോധന പൂര്‍ത്തിയായി

ബാലറ്റ് തെരഞ്ഞെടുപ്പിലേക്ക് തിരിച്ചുപോകാനാകില്ല; വോട്ടിങ്ങ് യന്ത്രങ്ങളുടെ വിശ്വാസ്യതാ പരിശോധന പൂര്‍ത്തിയായി

ഇ വി എം ചലഞ്ച് ബഹിഷ്‌കരിച്ച ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി സമാന്തരമായി തത്സമയ അവതരണം നടത്തി

വെള്ളാപ്പള്ളി പക്ഷത്തിന് കൊല്ലത്തും അടിപതറിത്തുടങ്ങി; എസ്എന്‍ ട്രസ്റ്റ് റീജിയന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ജയം നേടി വിമത പക്ഷം; ഔദ്യോഗിക പാനലിനെ തോല്‍പ്പിച്ച് ട്രസ്റ്റിലെത്തിയത് 10 പേര്‍
വെള്ളാപ്പള്ളിയുടെ എസ് എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ഗിന്നസ് ബുക്കിലേക്ക്; ഏറ്റവും വലിയ ബാലറ്റ് പേപ്പറെന്ന ചരിത്രം സ്വന്തമാകുമോയെന്നറിയാന്‍ കാത്തിരിക്കാം

വെള്ളാപ്പള്ളിയുടെ എസ് എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ഗിന്നസ് ബുക്കിലേക്ക്; ഏറ്റവും വലിയ ബാലറ്റ് പേപ്പറെന്ന ചരിത്രം സ്വന്തമാകുമോയെന്നറിയാന്‍ കാത്തിരിക്കാം

വെള്ളാപ്പള്ളിയുടെ പക്കലുള്ള കള്ളതാക്കോല്‍ വാങ്ങി തങ്ങള്‍ കുത്തുവിളക്ക് തെളിയിക്കുമെന്നാണ് വിമതപക്ഷത്തിന്റെ നിലപാട്.

വോട്ടിംഗ് യന്ത്രത്തിലെ തിരിമറി മറികടക്കാന്‍ പുതിയവഴി; വോട്ടിന് സ്ലിപ്പ് ലഭിക്കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ഇനിമുതലുളള തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കാണ് വോട്ട് പതിഞ്ഞതെന്ന് രേഖപ്പെടുത്തിയ സ്ലിപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിങ്ങ് യന്ത്രത്തില്‍ ഒരു തരത്തിലും ...

ദില്ലി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ വിജയം; കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി എഎപി രണ്ടാം സ്ഥാനത്ത്

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വിജയം. തെരഞ്ഞെടുപ്പ് നടന്ന 272 സീറ്റുകളിൽ 180 ഓളം സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചു. കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് ...

കെഎസ്‌യു ഭാരവാഹി പ്രഖ്യാപനം തർക്കം മൂലം അനിശ്ചിതത്വത്തിൽ; സംസ്ഥാന പ്രസിഡന്റായി അഭിജിത്തിനെ തെരഞ്ഞെടുത്തു; മറ്റു ഭാരവാഹി പ്രഖ്യാപനം എൻഎസ്‌യു വെബ്‌സൈറ്റിൽ

തിരുവനന്തപുരം: കെഎസ്‌യു ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതാവസ്ഥ. തർക്കം മൂലം ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. വിജയികൾക്ക് എതിരെ എൻഎസ്‌യു നേതൃത്വത്തിന് നിരവധി പരാതികളാണ് ലഭിക്കുന്നത്. ഇതേതുടർന്ന് ഫലപ്രഖ്യാപനം ...

Page 25 of 26 1 24 25 26

Latest Updates

Don't Miss