Dr. Jo Joseph : ജോ ജോസഫിൻ്റെ വിജയത്തിനായി സഹപാഠികളായ ഡോക്ടർമാർ തൃക്കാക്കരയിലേക്ക്
LDF സ്ഥാനാർഥി ജോ ജോസഫിൻ്റെ വിജയത്തിനായി സഹപാഠികളായ ഡോക്ടർമാർ തൃക്കാക്കരയിലേക്ക്. 1996 ബാച്ച് കോട്ടയം മെഡിക്കൽ കോളേജിലെ കൂട്ടുകാരാണ് പ്രചാരണത്തിനെത്തുക. തൃക്കാക്കരയിൽ ചേർന്ന സഹപാഠികളുടെ സംഗമത്തിൽ സ്ഥാനാർഥി ...