Election Commission: ശിവസേനയുടെ ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ശിവസേനയുടെ(Shiv Sena) ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍(Election Commission). ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഏക്‌നാഥ് ഷിന്‍ഡെ പക്ഷവും ഉദ്ധവ് താക്കറെ പക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രണ്ടു ...