തുടർച്ചയായ രണ്ടാം വർഷവും രാജ്യത്തിലെ ഏറ്റവും മികച്ച വൈദ്യുത വിതരണ സ്ഥാപനമെന്ന നേട്ടം അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി ഇലക്ട്രിസിറ്റി....
Electricity
കേരളത്തിന്‍റെ ഊർജ്ജ മേഖലയിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി നടന്ന വികസന പ്രവർത്തനങ്ങളുടെ കൃത്യമായ കണക്കുകൾ പങ്കുവെച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണൻ....
ഇൻഡോർ: വെള്ളം, വായു എന്നിവ മാത്രം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന കണ്ടുപിടിത്തവുമായി ഐ ഐ ടി ഇൻഡോർ ഗവേഷകർ.....
പവര്‍ കട്ടില്ലാതെ പവര്‍ ഫുള്ളായി കേരളം പത്താം വര്‍ഷത്തിലേക്ക്. ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ 1419.55 മെഗാവാട്ടിന്റെ റെക്കോര്‍ഡ് വര്‍ധനവാണ് കേരളം....
നിങ്ങൾക്ക് എത്ര ചാർജറുകൾ സ്വന്തമായുണ്ട്? മൊബൈൽ ഫോണുകൾ , ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ, ഇ-ബൈക്കുകൾ തുടങ്ങി റീചാർജ് ചെയ്യാവുന്ന....
കുവൈത്തിൽ നിലവിലെ വൈദ്യുതി നിയന്ത്രണ നടപടികൾ തുടരുമെന്ന് വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. ഉയർന്ന വേനൽക്കാല ഉപഭോഗവും ഉൽപാദന യൂണിറ്റുകളിൽ....
തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ആഘോഷ ക്രമീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് നാല് പേർ മരിച്ചു. ഇനയം പുത്തൻ തുറ സ്വദേശികളായ മൈക്കിൾ പിൻറോ,....
വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാനുള്ള വഴികൾ പങ്കുവെച്ച് കെ എസ് ഇ ബി. ഉയർന്ന തോതിൽ വൈദ്യുതി....
മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിംഗ്....
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പവര്‍ എക്സ്ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാല്‍ ഇന്ന് വൈകീട്ട് 6....
സോളാർ എനർജി കോർപ്പറേഷനുമായുള്ള 500 മെഗാവാട്ടിന്റെ വൈദ്യുതിവാങ്ങൽ കരാർ ഒപ്പിട്ടതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള....
വൈദ്യുതി സേനയുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ....
ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ....
സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തുവെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുത നിയന്ത്രണത്തിലൂടെ ഇന്നലെ 214....
വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഇന്ന്. കെഎസ്ഇബി സർക്കാരിന് ഉടൻ നിർദ്ദേശങ്ങൾ സമർപ്പിക്കും. നിർദ്ദേശങ്ങൾ മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.....
വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം. ഇന്നലത്തെ മൊത്ത ഉപഭോഗം 106.88 ദശലക്ഷം യൂണിറ്റ്. ഒന്നാം തീയതിയിലെ റെക്കോര്‍ഡ്....
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നലത്തെ മാത്രം മൊത്ത വൈദ്യുതി ഉപയോഗം 104.63 ദശലക്ഷം....
ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാം. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ....
വൈദ്യുതിമേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുഖ്യമന്ത്രി. സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നുവെന്നും ഈ അനിയന്ത്രിതമായ ചാർജ് വർധനവ്....
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിലവിലെ സ്ഥിതി തുടരും. നിലവിലെ നിരക്ക് അടുത്തമാസം 31 വരെ നീട്ടി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി....
ആഭ്യന്തര വൈദ്യുതി ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ സർക്കാരിനൊപ്പം ജനങ്ങളും സഹകരിക്കണമെന്ന അഭ്യർഥനയുമായി മന്ത്രി പി രാജീവ്. പീക്ക് ടൈമായി കണക്കാക്കുന്ന....
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ചൊവ്വാഴ്ച ഇത് 102.95....
ജനജീവിതം ദുസഹമാക്കി യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും രൂക്ഷമായി തുടരുന്നു. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ....
ഇലക്ട്രിസിറ്റി മേഖല സ്വകാര്യവൽക്കരിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് വി.ശിവദാസൻ എംപി. ഇലക്ട്രിസിറ്റിക്ക് സബ്സിഡി കൊടുക്കേണ്ട എന്നുള്ളതാണ് കേന്ദ്രസർക്കാരിന്റെ ധാരണയെന്നും ഇതിനെതിരെ ഇടതുപക്ഷ....


