പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന് ദ്രുതകര്മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്
ഇടുക്കി ചിന്നക്കനാല്, ശാന്തന്പാറ പഞ്ചായത്തുകളിലെ പ്രശ്നക്കാരായ കാട്ടാനകളെ നിരീക്ഷിക്കാന് വയനാട്, ഇടുക്കി ദ്രുതകര്മ്മ സേനകളുടെ സംയുക്ത പരിശോധന ഇന്ന്. ഡ്രോണ് ഉള്പ്പെടെയുള്ള സംവിധാനങ്ങള് ഉപയോഗിച്ചാണ് പരിശോധന നടക്കുക. ...