Elephant Attack | Kairali News | kairalinewsonline.com
Friday, August 14, 2020

Tag: Elephant Attack

കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

മറയൂർ ചെണ്ടുവര എസ്റ്റേറ്റിൽ തോട്ടംതൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു 20മുറി ലയത്തിൽ പഴനി (48) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ബന്ധുവിൻ്റ വീട്ടിലെത്തി മടങ്ങുമ്പോ‍ഴാണ് ആക്രമണം ഉണ്ടായത്. ...

വായിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പിൻ്റെ അന്വേഷണം തുടരുന്നു. വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. രാസപരിശോധന റിപ്പോർട്ട് ലഭിച്ചാൽ ...

ആന ചരിഞ്ഞ സംഭവം: പൊലീസും വനം വകുപ്പും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ആന ചരിഞ്ഞ സംഭവം: പൊലീസും വനം വകുപ്പും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് ആന ചരിഞ്ഞ സംഭവം പൊലീസും വനം വകുപ്പും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ...

അടിമാലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

അടിമാലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കി അടിമാലി പഴംപള്ളിച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പഴംപിളളിച്ചാല്‍ കമ്പിലൈന്‍ സ്വദേശി പ്രിന്‍സ് (40) ആണ് മരിച്ചത്. വീടിന് സമീപം കാട്ടാനയെ കണ്ട് ഭയന്നോടിയ ...

പിടിയാനയുടെ വായ തകര്‍ന്ന നിലയില്‍, നാക്ക് രണ്ടായി പിളര്‍ന്നു; പന്നി പടക്കം കടിച്ചുണ്ടായ സ്‌ഫോടനമാകാമെന്ന് പ്രാഥമിക നിഗമനം

പിടിയാനയുടെ വായ തകര്‍ന്ന നിലയില്‍, നാക്ക് രണ്ടായി പിളര്‍ന്നു; പന്നി പടക്കം കടിച്ചുണ്ടായ സ്‌ഫോടനമാകാമെന്ന് പ്രാഥമിക നിഗമനം

കൊല്ലം: പത്തനാപുരം കറവൂര്‍ ഫോറസ്റ്റ് റേഞ്ചിലെ വനമേഖലയില്‍ പിടിയാനയുടെ വായ തകര്‍ന്ന നിലയില്‍ കണ്ടെത്തി. പന്നി പടക്കം കടിച്ചുണ്ടായ സ്‌ഫോടനത്തില്‍ വായ തകര്‍ന്നതാകാമെന്ന് പ്രാഥമിക നിഗമനം. നാക്ക് ...

പത്തനംതിട്ട മണിയാര്‍ പടയണിപ്പാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം

പത്തനംതിട്ട മണിയാര്‍ പടയണിപ്പാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം

പത്തനംതിട്ട മണിയാര്‍ പടയണിപ്പാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു.രാത്രിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചതിന്റെ ഭീതിയിലാണ് പടയണിപ്പാറ പട്ടികജാതി കോളനിയിലെ പന്ത്രണ്ടോളം കുടുംബങ്ങള്‍. കഴിഞ്ഞ 28 വര്‍ഷത്തിനിടെ ...

ആനയിടച്ചിലും മുന്‍കരുതലും;  പ്രശസ്ത മാർഷൽ സി.രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് വൈറലാകുന്നു

ആനയിടച്ചിലും മുന്‍കരുതലും; പ്രശസ്ത മാർഷൽ സി.രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് വൈറലാകുന്നു

ഒഴിവു സമങ്ങളിൽ ആനകൾക്ക് വിശ്രമവും ശരീരം തണുപ്പിക്കാനുള്ള ജലസൗകര്യവും ഒരുക്കണം.

മോനെ കേശവാ..അടങ്ങടാ…ഇനി നീ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ എന്നെ തട്ടിയകറ്റി പൊയ്‌ക്കോളൂ…. ഇടഞ്ഞ കൊമ്പന്റെ മുന്നില്‍ നെഞ്ചുവിരിച്ചു നിന്ന് രണ്ടാം പാപ്പാന്‍; വീഡിയോ വൈറല്‍
കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; കാട്ടാന ശല്യം തടയാന്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തം
ഒറ്റപ്പാലത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം; കാടുകയറ്റാനുള്ള ശ്രമം പരാജയം

കാട് കയറിയ കാട്ടുകൊമ്പന്‍മാര്‍ നാട്ടിലെത്താതിരിക്കാന്‍ കുങ്കിയാനകളുടെ നിരീക്ഷണം

മുണ്ടൂര്‍, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങള്‍ക്കു പുറമെ വാളയാര്‍ മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്

ഒറ്റപ്പാലത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം; കാടുകയറ്റാനുള്ള ശ്രമം പരാജയം

എട്ട് ദിവസം ജനവാസകേന്ദ്രങ്ങളില്‍ ഭീതിപരത്തിയ കാട്ടനക്കൂട്ടം ഒടുവില്‍ കാടുകയറി

വനം വകുപ്പധികൃതരും പോലീസും നാട്ടുകാരുമെല്ലാം ദിവസങ്ങളോളം ഉറക്കമിളച്ച് പരിശ്രമിച്ചാണ് നാട്ടിലിറങ്ങിയ കാട്ടു കൊമ്പന്‍മാരെ തിരികെ കാടുകയറ്റിയത്

മറയൂര്‍ – കാന്തല്ലൂര്‍ മേഖലകളെ മുള്‍മുനയില്‍നിര്‍ത്തിയ അക്രമകാരികളായ കാട്ടാനകളെ തുരത്താന്‍ കുംകി ആനകളെത്തി
വന്യമൃഗങ്ങക്ക് ഇനി നല്ല നാടന്‍ ചക്കയും മാങ്ങയും കാട്ടില്‍നിന്നുതന്നെ കഴിക്കാം; വനംവകുപ്പിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു

വന്യമൃഗങ്ങക്ക് ഇനി നല്ല നാടന്‍ ചക്കയും മാങ്ങയും കാട്ടില്‍നിന്നുതന്നെ കഴിക്കാം; വനംവകുപ്പിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു

വര്‍ഷങ്ങള്‍ക്കു മുമ്പ് പയറ്റി മടുത്ത തന്ത്രം ഒന്നുകൂടി പയറ്റാന്‍ തിരുമാനിച്ചിരിക്കയാണ് വനം വകുപ്പ്

നാടിനെ വിറപ്പിച്ച കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി; അതിസാഹസികനായ യുവാവ് ആശുപത്രിയില്‍; രക്ഷപ്പെട്ടത് തലനാരിയഴയ്ക്ക്

നാടിനെ വിറപ്പിച്ച കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി; അതിസാഹസികനായ യുവാവ് ആശുപത്രിയില്‍; രക്ഷപ്പെട്ടത് തലനാരിയഴയ്ക്ക്

കൊമ്പുകുലിക്കി പാഞ്ഞെത്തിയ ആന അഭിഷേകിനെ കുറെദൂരം ഓടിച്ച ശേഷം തുമ്പിക്കൈയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു

ആനപ്പേടിയിൽ ആറളത്തെ ആദിവാസി കുടുംബങ്ങൾ; കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നു; അധികൃതരുടെ പ്രതിരോധ നടപടികൾ ഫലം കണ്ടില്ല

കണ്ണൂർ: ആനപ്പേടിയിൽ ജീവിതം തള്ളിനീക്കുകയാണ് കണ്ണൂർ ആറളം ഫാമിൽ താമസക്കാരായ നൂറു കണക്കിന് ആദിവാസി കുടുംബങ്ങൾ. കാട്ടാനകളുടെ ഭീഷണിക്ക് നടുവിലാണ് ഇവരുടെ ജീവിതം. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ...

തട്ടേക്കാട് വനത്തിൽ യുവാവിന്റെ മരണം കൊലപാതകമെന്നു സംശയം; മരിച്ചത് വെടിയേറ്റെന്നും ആനയുടെ ചവിട്ടേറ്റല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോതമംഗലം: തട്ടേക്കാട് വനത്തിൽ നായാട്ട് സംഘത്തിൽ പെട്ട യുവാവ് മരിച്ചത് വെടിയേറ്റെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടേറ്റല്ല യുവാവിന്റെ മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു ...

തട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത് നായാട്ടിനിടെ; കാട്ടാന ആക്രമണത്തിൽ നാടകീയ വഴിത്തിരിവ്

കോതമംഗലം: തട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവംനായാട്ടിനിടെയാണെന്നു വനംവകുപ്പ്. സ്ഥലത്തു നടത്തിയ അന്വേഷണത്തിലാണ് വനംവകുപ്പ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ സംഭവത്തിൽ നാടകീയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ...

Latest Updates

Advertising

Don't Miss