വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ സഹോദരൻമാർക്ക് പരിക്ക്.ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ചിലെ വിലങ്ങാടി കുറുമ കോളനിയിലെ ബാലൻ, സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കാട്ടിനകത്തെ സമുദായ ...