eliphant attack

അട്ടപ്പാടിയില്‍ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയിൽ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. ചിറ്റൂർ മൂച്ചിക്കടവ് സ്വദേശി മല്ലമ്മയെയാണ് വീടിന് മുന്നിൽ കാട്ടാന ചവുട്ടിക്കൊന്നത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. മല്ലമ്മ....