elisabath

ബാല ആശുപത്രിയിൽ; എലിസബത്തിനോട് ഐ ലവ് യു പറയാൻ നീണ്ട ക്യൂ ; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എലിസബത്ത്

ഞാൻ ജീവിതത്തിൽ ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. പക്ഷേ ഈ അവസ്ഥയിലും സമൂഹമാധ്യമങ്ങളിലൂടെ എനിക്ക് പലരും അശ്ലീലസന്ദേശങ്ങൾ അയക്കുന്നു....