ചൊവ്വയിലേക്ക് ശാസ്ത്ര ദൗത്യങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഇറ്റലി. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ ചൊവ്വയിലേക്ക് ദൗത്യങ്ങള്‍ ഇറ്റലി വിക്ഷേപിക്കുക. ഇത് സംബന്ധിച്ച്....
elonemusk
സ്റ്റാര്‍ഷിപ്പില്‍ ചൊവ്വയിലേക്ക്; പരീക്ഷണ ദൗത്യവുമായി ഇറ്റലി
സ്‌പേസ് എക്സിന്റെ പ്രായം കുറഞ്ഞ എൻജിനീയറായി പതിനാലുവയസ്സുകാരൻ കൈറൻ ക്വാസി
ഇലോൺ മസ്കിന്റെ സ്ഥാപനമായ സ്പേസ് എക്സിലൊരു ജോലി കിട്ടുകയെന്നാൽ ചില്ലറക്കാര്യമല്ല. അതും ചെറിയ പ്രായത്തിൽ.അത്തരമൊരു ബഹുമതിക്കുടമയായിരിക്കുകയാണ് പതിനാലു വയസ്സുകാരൻ കൈറൻ....
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടപ്പെട്ടത് ജെഫ് ബെസോസിന്
ലോകത്തിലെ ശതകോടീശ്വരന്മാരുടെ ഓരോ വർഷത്തെയും ആസ്തികളിൽ ഏറ്റക്കുറച്ചിലുണ്ടാവുന്നത് സ്വാഭാവികമാണ് .ചില നഷ്ടങ്ങൾ കോടീശ്വരന്മാരുടെ പട്ടികയിൽ അവസാനനിരയിലേക്കെത്തിക്കാൻ തക്കതായിരിക്കും . കഴിഞ്ഞ....
ട്വിറ്ററിന്റെ പരസ്യവരുമാനത്തില്‍ വന്‍ ഇടിവ്
ട്വറ്ററിനെ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ പരസ്യവരുമാനത്തില്‍ 71 ശതമാനത്തിന്റെ ഇടിവെന്ന് റിപ്പോര്‍ട്ട്. മസ്‌ക് കമ്പനി സി ഇ ഒ....
ട്വിറ്ററില്‍ ബ്ലൂ ടിക്ക് പണം മുടക്കി വാങ്ങി താലിബാന്‍ നേതാക്കള്‍
ട്വിറ്ററിന്റെ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ താലിബാന്‍ നേതാക്കള്‍ പണം മുടക്കി വാങ്ങിയെന്ന് റിപ്പോര്‍ട്ട്. രണ്ട് താലിബാന്‍ നേതാക്കളും നാല് പ്രവര്‍ത്തകരും....


