രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഇഎം അഗസ്തി
രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഇ എം അഗസ്തി. ഇനി മുതൽ പൊതുവേദികളിൽ ഉണ്ടാകില്ലെന്നും മനഃപൂർവം....


