ആഴക്കടൽ മത്സ്യബന്ധനം; EMCC ഉടമയുമായി ചർച്ച നടത്തിയോ എന്ന് ഓർമ്മയില്ലെന്ന് വി മുരളീധരന്‍
ആഴക്കടൽ മത്സ്യബന്ധനം EMCC ഉടമ ഷാജു വർഗിസുമായി ചർച്ച നടത്തിയോ എന്ന് ഓർമ്മയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അമേരിക്കയിൽ പോയപ്പോൾ ഹോട്ടലില്‍ വെച്ച് പല മീറ്റിംഗുകളും നടന്നിട്ടുണ്ടെന്ന് ...