ആകാശത്തിലൂടെ പറക്കുന്ന ചെറുവിമാനം പെട്ടന്ന് റോഡിലേക്ക് പറന്നിറങ്ങി. റോഡിലൂടെ പോകുകയായിരുന്ന കാറിനെ ഇടിച്ച് തെറിപ്പിച്ച് വിമാനം നിന്നു. തിരക്കേറിയ റോഡിലൂടെ....
Emergency Landing
വിമാനത്തില്‍ സഹയാത്രികരെ കുത്തിപ്പരുക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ ഉസിരിപ്പള്ളിയാണ് അറസ്റ്റിലായത്.ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്....
വിമാന യാത്രക്കാര്‍ അസ്വാഭിവികമായി പെരുമാറിയതിന് പിന്നാലെ അടിയന്തരമായി വിമാനം ലാൻഡ് ചെയ്തു. മിലാനില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്.....
തിരുവനന്തപുരം-ദില്ലി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് സർവീസ്....
കുറച്ചു നാൾ തിരുവനന്തപുരം എയർപോർട്ടിൽ അതിഥിയായി കിടന്ന് ഒടുവിൽ ടാറ്റ പറഞ്ഞു പോയ ബ്രിട്ടന്‍റെ എഫ് 35 യുദ്ധവിമാനത്തെ ആരും....
തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രിട്ടന്റെ യുദ്ധവിമാനമാണ് ലാൻഡ് ചെയ്തത്. ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു.....
അടിയന്തരമായി ലാൻഡിംഗ് നടത്തിയ ഹെലികോപ്റ്ററിന്റെ വാൽ ഇടിച്ച് കാർ തകർന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിൽ ഒരു സ്വകാര്യ ഹെലികോപ്റ്റർ....
തിരുവനന്തപുരം വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ്. ബോംബെ തിരുവനന്തപുരം എയർ ഇന്ത്യ ആണ് അടിയന്തരമായി ഇറക്കുന്നത്. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം....
സാങ്കേതിക തകരാർ മൂലം ഹെലികോപ്ടർ തുറസായ സ്ഥലത്ത് എമർജൻസി ലാൻഡിംഗ് നടത്തി പൈലറ്റ്. കേദാർനാഥിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്ടറാണ് സാങ്കേതിക....
തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു. സാങ്കേതിക....
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വിമാനം മോശം....
കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.....
ന്യൂജേഴ്‌സിയില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. രണ്ട് എഞ്ചിനുകളില്‍ ഒന്നില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി....
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ....
മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് 153 യാത്രക്കാരുമായി പറന്ന വിസ്താര വിമാന സർവീസാണ് ഏകദേശം 4 മണിക്കൂറോളം ആകാശത്ത് ചിലവഴിച്ച ശേഷം....
പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി....
എഞ്ചിന് തകരാറിനെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം നിലത്തിറക്കി.....


