കൊവിഡ് ലോകത്തെയാകെ നിശ്ചലമാക്കിയപ്പോൾ കനേഡിയൻ തലസ്ഥാനം നിശ്ചലമാക്കിയിരിക്കുകയാണ് ഒരു കൂട്ടം ട്രക്ക് ഡ്രൈവർമാർ. ഒരാഴ്ചയിലേറെയായി നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിചിരിക്കുകയാണ്....
Emergency
ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഇല്ലിനോയിസിലും ടെന്നിസിയിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിന് ഇല്ലിനോയിസിലും ടെന്നിസിയിലും വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റില്‍....
ഉദ്ഘാടന ശേഷം കോവിഡ് സാഹചര്യത്തെ തുടർന്ന് നീണ്ടു പോയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നാളെ....
ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ക്രൂരതയുടെ ചരിത്രത്തിന് 46 വയസ് പിന്നിടുമ്പോൾ ചരിത്ര നിയോഗം പോലെ കാലം ബാക്കിവച്ച അവശേഷിപ്പാണ്....
അടിയന്തരാവസ്ഥയുടെ കറുത്ത ഓർമ്മകൾക്ക് ഇന്ന് 46 വയസ്സ്.സമാനമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഭരണഘടനയെ അട്ടിമറിച്ച് ബിജെപി സർക്കാർ....
അടിയന്തരാവസ്ഥ കാലത്തെ പൊലീസ്- കോൺഗ്രസ്സ് ഭീകരത തുറന്ന് കാട്ടുന്ന ചരിത്ര രേഖയാണ് സി പി ഐ എം കണ്ണൂർ ജില്ലാ....
ദ്വീപ് നിവാസികളോടുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹപരമായ നയങ്ങള്‍ വീണ്ടും. ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണങ്ങള്‍....
കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതോടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് ഇന്ന് കര്‍ശന നിയന്ത്രണം. അവശ്യസര്‍വീ സുകള്‍ക്ക് മത്രമാണ്....
മെഡിക്കൽ കോളേജ് ഡീലക്സ് പേ വാർഡിനു സമീപത്തെ കൊവിഡ് ഒപി ഡെൻ്റൽ കോളേജിന് എതിർവശത്തുള്ള പുതിയ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റി....
തിരുവനന്തപുരം:വിവിധതരം ഗുരുതര രോഗം ബാധിച്ച നിര്‍ധന രോഗികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മരുന്ന് നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളിലൂടെയാകും വാങ്ങി....
കാസര്‍ഗോഡ്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍ഗോഡ് എല്ലാ ആഭ്യന്തര പൊതു....
മാഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മാഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാഹി ചാലക്കര സ്വദേശിനിക്ക് കോവിഡ് രോഗബാധ....
സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയാലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ....
പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്....
ഇത് രണ്ടാംതവണയാണ് യാമീന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്....
ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.....
സഹായം തേടിയെത്തിയിട്ടില്ല. കണ്ടിട്ടുണ്ട്....
1975ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥയെ ആർഎസ്എസ് പിന്തുണച്ചിരുന്നെന്ന് മുൻ ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ....


