കുട്ടിക്ക് തന്റെ പേരിട്ടോളു എന്ന് ഇഎംഎസ്സിനോട് ഡോ. എസ് രാധാകൃഷ്ണന്‍; രാധയ്ക്ക് ആ പേര് ലഭിച്ച അനുഭവം ഓര്‍ത്തെടുത്ത് സി കെ ഗുപ്തന്‍
മുന്‍ രാഷ്ട്രപതി എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സപ്തംബര്‍ അഞ്ചിനാണ് രാജ്യം ലോക അധ്യാപക ദിനമായി ആചരിക്കുന്നത്. ഈ അധ്യാപക ദിനത്തില്‍ തന്റെ ഭാര്യയും ഇഎംഎസ്സിന്റെ മകളുമായ രാധയ്ക്ക് ...